"പശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
അനാവശ്യ വാക്കുകള്‍ ഒഴിവാക്കി. |
||
വരി 10:
=== സൂപ്പർ ഗ്ലൂ പോലെയുള്ള പശകൾ ===
ഇത്തരം പശയുടെ പ്രവർത്തനം നേരെ തിരിച്ചാണ്. അതായത്, പശയിൽ വെള്ളം തട്ടിയാൽ മാത്രമേ ഇവിടെ ബോണ്ടിംഗ് നടക്കൂ. അതിന് നമ്മൾ പ്രത്യേകിച്ച് വെള്ളം നൽകുന്നില്ല പകരം ആ സൂപ്പർഗ്ലൂ തുറന്ന് പുരട്ടുമ്പോൾ തന്നെ അന്തരീക്ഷത്തിൽ നിന്ന് നീരാവി (വെള്ളം) വന്ന് ആ പോളിമറുകളിൽ തട്ടി കട്ട പിടിക്കും. അതുകൊണ്ട് അത്തരം ട്യൂബുകൾ തുറന്നാൽ, ആ ട്യുബിനുള്ളിലേക്ക് നീരാവി കയറിയാൽ, ബാക്കിയുള്ള പശ അതിനകത്തിരുന്ന് കട്ട പിടിക്കുകയും ചെയ്യും.
== അവലംബം ==
|