"വാൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| map_locator_y =
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലുള്ള]] [[ഓറഞ്ച് നദി|ഓറഞ്ച് നദിയുടെ]] ഏറ്റവും വലിയ പോഷക നദിയാണ് '''വാൾ നദി'''. ഉംപുമലാങ്ക പ്രൊവിൻസിലുള്ള ബ്രെയ്ട്ടെനിൽ നിന്നാണ് വാൾ നദി ഉത്ഭവിക്കുന്നത്. ഇത് [[ജൊഹാനസ്‌ബർഗ്|ജോഹനാസ്ബെർഗ്ഗിന്]] കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. എർമിലോക്ക് 30 കിലോമീറ്റർ വടക്കായാണ് [[ബ്രെയ്ട്ടെൻ]] സ്ഥിതിചെയ്യുന്നത്. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] നിന്ന് 240 കിലോമീറ്റർ അകലെയാണ് ബ്രെയ്ട്ടെൻ<ref>Times Comprehensive Atlas, 12th ed. </ref>. വാൾ നദി പടിഞ്ഞാറോട്ടൊഴുകി വടക്കേ മുനമ്പിലുള്ള കിമ്പെർലിക്ക് തെക്ക്കിഴക്കായി ഓറഞ്ച് നദിയിൽ ചേരുന്നു. വാൾ നദിക്ക് 1,120 കിലോമീറ്റർ നീളമുണ്ട്. ഉംപുമലാങ്ക, ഗൗടെങ്ക്എന്നിവ ഈ നദിയുടെ തെക്കേതീരത്തായും വടക്ക് കിഴക്കേ പ്രൊവിൻസ്  വടക്കേ തീരത്തും സ്ഥിതിചെയ്യുന്നു. ഈ നദിയാണ് ഇവയെ വേർതിരിക്കുന്നത്.
 
== പോഷകനദികൾ ==
42,139

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3231163" എന്ന താളിൽനിന്ന് ശേഖരിച്ചത്