"ദോഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
[[ഖത്തർ|ഖത്തറിന്റെ]] തലസ്ഥാനവും പ്രധാന നഗരിയുമാണ്‌ '''ദോഹ''' ({{lang-ar|{{Script|Arab|الدوحة}}}}, ''{{transl|ar|അദ്‌-ദോഹ}}'', പദാർത്ഥം: "വലിയ മരം"). അൽ ദോഹ നഗരസഭയിലാണ്‌ ദോഹ സ്ഥിതി ചെയ്യുന്നത്‌, രാജ്യത്തെ പ്രഥമ നഗരസഭയായി (ബലദിയ) ഇത്‌ അറിയപ്പെടുന്നു. ഖത്തറിന്റെ ഭരണ സിരാകേന്ദ്രമായ അമീരി ദിവാൻ, വിവിധ മന്ത്രാലയങ്ങൾ, പൊതു-കാര്യ സ്ഥാപങ്ങൾ, സർക്കാർ/അർദ്ധ-സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങൾ, പ്രധാന [[സൂഖ്‌|സൂഖുകൾ]] തുടങ്ങിയവ സ്ഥിതിചെയ്യുന്നത്‌ ഈ നഗരസഭയിലാകുന്നു. [[കോർണീഷ്‌]] എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട്‌ ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും, അൽ നകീൽ ദ്വീപും (പാം ട്രീ ഐലന്റ്‌ എന്നും ഇതറിയപ്പെടുന്നു), പുൽതകിടികളും കളിസ്ഥലങ്ങളും ഈന്തപ്പനകൾ നട്ടുവളർത്തിയതുമായ [[അൽ റുമൈല ഉദ്യാനം|അൽ റുമൈല ഉദ്യാനവും]] (മുൻപ്‌ [[അൽ ബിദ ഉദ്യാനം]] എന്നറിയപ്പെട്ടിരുന്നു) ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്‌. ഖത്തറിലെ നല്ലൊരു ശതമാനം ജനങ്ങളും ദോഹയിലും ദോഹയുടെ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്നു. ഇതിൽ കൂടുതലും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്‌.
 
==ചിത്രശാല==
 
<gallery mode="packed" heights="110">
File:Souq Waqif, Doha, Catar, 2013-08-05, DD 82.JPG|സൂഖ് വഖിഫ്
File:Souq Waqif, Doha, Catar, 2013-08-05, DD 38.JPG|An old mosque minaret stands out in front of the under-construction National Archive building in the Diwan Amiri Quarter of the [[Msheireb Downtown Doha|Musheireb downtown Doha]] development.
File:Fuerte Al Koot, Doha, Catar, 2013-08-06, DD 03.JPG|അൽ കൂത് കോട്ട
File:Doha Palace.jpg|Qatar's [[Amir of Qatar|Amir (ruler)]] is housed in the [[Amiri Diwan of the State of Qatar|Amiri Diwan]] located in the historic [[Al Bidda]] district.
File:Modern Doha.jpg|These twin towers are among the earliest towers in Doha and serve as a great example of [[Postmodern architecture|post-modern architecture]].
File:Msheireb Enrichment Centre moored off Doha Corniche.jpg|Msheireb Enrichment Centre moored off Doha Corniche is a learning center focused on the history and developments of Doha, particularly the Musheirib district.
File:Aspire Park Fountain.jpg|[[Aspire Park]], [[Al Waab]] is one of the city's green spaces that forms a part of the Aspire zone.
File:Doha skyline from the Museum of Islamic Art, Doha, Qatar.jpg|Doha skyline from the Museum of Islamic Art.
File:Doha Qatar skyline at night Sept 2012.jpg|രാത്രികാല ദൃശ്യം
File:Dark clouds over West Bay Skyline in Doha.jpg|[[Doha Corniche]] is the 7&nbsp;km long water front that connects the new district of [[West Bay (Doha)|West Bay]] with the old district of [[Al Bidda|Al-Bidda]] and [[Al Souq (Doha)|Al-Souq]] on the other end.
File:SkylineOfDoha2015.jpg|Aerial view of a part of the city.
File:St.r.JPG|The [[Katara (cultural village)|Katara cultural village]] is designed to be a hub of human interaction connecting theatre, literature, music, visual art, conventions and exhibitions in a planned development on the waterfront.<ref>{{Cite web|url=http://www.katara.net/en/About-Katara|title=About Katara|website=Katara.net|language=en-US|access-date=2018-05-14}}</ref>
File:Shot of Aspire Tower 2012.jpg|Built to resemble a torch for the [[2006 Asian Games|2006 Asian games]], the 300m high [[Aspire Tower|Aspire tower]] (Torch hotel) now houses a hotel with a 360 degree revolving restaurant at the top.
File:Qatar General Post Office, Doha.jpg|കോർണിഷ് തെരുവുൽ ഉള്ള ഖത്തർ പോസ്റ്റ് കെട്ടിടം
</gallery>
== അവലംബം ==
{{reflist}}
 
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
"https://ml.wikipedia.org/wiki/ദോഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്