"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
=====നെടുമ്പാശ്ശേരി വിമാനത്താവളം - ചില പ്രത്യേകതകൾ =====
 
 
1. ലോകത്തിലെ തന്നെ ആദ്യത്തെ സൗരോർജ്ജ വിമാനത്താവളം ആണിത്.
 
2. 2015 ആഗസ്ത് 18- ന് വിമാനത്താവളത്തിന്റെ മുഴുവൻഎല്ലാ
ആവശ്യങ്ങൾക്കും വേണ്ട ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന 12 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
 
3. 15.5 മെഗാവാട്ടാണ് ഈ വിമാനത്താവളത്തിലെ സൗരോർജ്ജ സ്ഥാപിത ശേഷി. (2017 മാർച്ചിലെ കണക്കനുസരിച്ചു)
 
4. 62,000 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
 
5. 6 മെഗാവാട്ട് കൂടി വർധിപ്പിക്കാനായി 2017 -ൽ സോളാർ കാർപോർട്ട് ഉൾപ്പെടെ കൂടുതൽ സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരളത്തിലെ_വിമാനത്താവളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്