"കാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
ഏഷ്യയിലെ [[ഉഷ്ണമേഖല|
ഉഷ്ണമേഖലാ പ്രദേശങ്ങളിലും]] കാപ്പി സമൃദ്ധമായി വളരുന്നു. [[കാപ്പി (പാനീയം)|പാനീയമുണ്ടാക്കാനാണ്]] കാപ്പി കൂടുതലായും ഉപയോഗിക്കുന്നത്.കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് കാപ്പിച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ പ്രിയ പാനീയം കാപ്പിയാണ്‌.2016 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്.അത് ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ മൂന്നിൽ ഒന്ന് വരും.
 
=യെമൻ വഴി ഇന്ത്യയിൽ =
 
ബാബാബുദാൻ എന്ന യെമൻ സഞ്ചാരിയാണ് 1670-ൽ കാപ്പിച്ചെടികൾ കൊണ്ടുവന്നതെന്ന് കരുതുന്നു. കർണാടകയിലെ ചിക്കമംഗളൂരിൽ ആണ് അന്ന് കാപ്പിച്ചെടികൾ നട്ടുവളർത്തിയത്.
 
=ഭൗമ സൂചികാ പദവി =
 
അടുത്തകാലത്തു ഭൗമ സൂചികാ പദവി ലഭിച്ച കാപ്പിയാണ് '''വയനാടൻ റോബസ്റ്റ ''', കർണാടകയിലെ '''കൂർഗ് അറബിക്ക ''', ചിക്കമംഗളൂരിലെ '''അറബിക്ക''', വിശാഖപട്ടണത്തെ '''അരക്കുവാലി അറബിക്ക ''' മുതലായവ.
 
=പേരുകൾ=
"https://ml.wikipedia.org/wiki/കാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്