"കെ.പി.എ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
1951 ൽ അവരുടെ ആദ്യ നാടകമായ ''എന്റെ മകനാണ് ശരി'' അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് [[പുനലൂർ ബാലൻ|പുനലൂർ ബാലനായിരുന്നു]]. രണ്ടാമത്തെ നാടകമായ ''[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]'' 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയാണ്]] ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.<ref>[http://www.hinduonnet.com/fline/fl1810/18100700.htm Frontline article]</ref>
 
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.<ref>[http://www.firstministry.kerala.gov.in/bvk_article.htm First Ministry of Kerala Government]</ref>
 
==നാടകങ്ങൾ==
 
"https://ml.wikipedia.org/wiki/കെ.പി.എ.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്