"ലിബ്ര (ക്രിപ്റ്റോകറൻസി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
| currency_name = '''ലിബ്ര'''
| image_1 = Libra logo.svg
| image_2 =
| image_background_1 =
| image_background_2 =
Line 19 ⟶ 20:
| nickname =
| precision =
| coin_definition =
| white_paper = {{url|https://libra.org/en-US/white-paper/|Libra whitepaper}}
| implementations =
Line 28 ⟶ 30:
| latest_release_date =
| project_fork_of =
| forked_from =
| programming_languages = [[Rust (programming language)|Rust]]
| operating_system =
Line 34 ⟶ 37:
| source_model = [[Open source]]
| license = [[Apache License]]<ref>{{cite web |title=Libra Software License |publisher=Github |url=https://github.com/libra/libra/blob/master/LICENSE}}</ref>
| website = {{URL|libraofficiallibracoin.orgcom}}
| block_explorer =
| ledger_start =
Line 41 ⟶ 44:
| split_from =
| split_ratio =
| ledger_genesis =
| hash_function =
| issuance_schedule =
| issuance =
| timestamping =
| merged_mining_parent =
Line 49 ⟶ 54:
| circulating_supply =
| supply_limit =
| total_supply =
| exchange_rate =
| market_cap =
| footnotes =
}}
[https://officiallibracoin.com അമേരിക്കൻ] [[സോഷ്യൽ മീഡിയ]] കമ്പനിയായ [[ഫേസ്ബുക്ക്]] അവതരിപ്പിച്ച [[ബ്ലോക് ചെയിൻ]] അധിഷ്ടിത [[ക്രിപ്റ്റോകറൻസികൾ|ക്രിപ്റ്റോകറൻസി]]യാണ് '''ലിബ്ര'''. 2020 ൽ ലിബ്ര കമ്പോളത്തിലെത്തും. സുതാര്യത, സ്വാകാര്യത, നാണയകൈമാറ്റത്തിലെ ഇടനിലക്കാരുടെ അഭാവം എന്നിവയാൽ പാശ്ചാത്യ ലോകത്തു ക്രിപ്റ്റോകറൻസിക്ക് പ്രചാരം വർധിക്കുന്നുണ്ട് എന്നത് ലിബ്രയുടെ വ്യാപനത്തിന് ആക്കം കൂട്ടും. [[കാലിബ്ര]] എന്ന ഡിജിറ്റൽ പേഴ്സിലായിരിക്കും ലിബ്ര സൂക്ക്ഷിക്കപെടുന്നത്. കാലിബ്ര വാലറ്റ് മെസഞ്ചർ, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളിലും പ്രത്യേകം ആപ്ലിക്കേഷനായും പുറത്തിറക്കാനാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിൻറെ മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് ഈ പദ്ധതിയുടെ മേധാവി. [[ഊബർ]], [[മാസ്റ്റർകാർഡ്‌]], [[വീസ ഇൻകോർപ്പറേഷൻ|വീസ]] തുടങ്ങിയ ആഗോളതലത്തിലെ വമ്പൻ കമ്പനികൾ ഈ കറൻസിയിൽ പങ്കാളികളാണ്. <ref>https://www.engadget.com/2019/06/18/facebook-calibra-libra-cryptocurrency-digital-wallet/?guccounter=1&guce_referrer=aHR0cHM6Ly9lbi53aWtpcGVkaWEub3JnLw&guce_referrer_sig=AQAAAAM26uNZ8k8SxOpaKq0arBjV-ixMqUW_RvduSyt3OgNKCIhmJaxqWSR0scnjSngWHxpdAhVMNkYDKOscaXYO6-8C5S74-a4J3cTgO6S5r67qMMJun0f-6c51niG2Qs-T_m3X6A6Vc6tTdkNc_B-CNC7wxhX9cCo5l9qkyTfdop6V</ref>
==ആശങ്കകൾ==
ഉപയോക്താക്കൾക്ക് സ്വകാര്യത ലിബ്ര ഉറപ്പ് നൽകുമോ എന്ന് സാമ്പത്തിക നിരീക്ഷകർ സംശയിക്കുന്നുണ്ട്. <ref>https://www.theverge.com/2019/6/18/18683867/facebook-cryptocurrency-libra-calibra-trust-banking</ref> ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി ലിബ്ര കൈകാര്യം ചെയ്യാൻ അതിന്റെ അനുബന്ധ കമ്പനിയായ കാലിബ്രയെ അനുവദിക്കുക എന്നതാണ് ഫെയ്‌സ്ബുക്കിന്റെ പദ്ധതി. ഇതുവഴി അക്കൗണ്ട് ഉടമയുടെ ഇടപാടിന്റെ ചരിത്രം അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി സംയോജിപ്പിക്കാൻ കാലിബ്രയ്ക്ക് അനുമതി നൽകപ്പെടാം. <ref>https://www.nytimes.com/2019/06/18/technology/facebook-cryptocurrency-libra.html?action=click&module=Top%20Stories&pgtype=Homepage</ref>
"https://ml.wikipedia.org/wiki/ലിബ്ര_(ക്രിപ്റ്റോകറൻസി)" എന്ന താളിൽനിന്ന് ശേഖരിച്ചത്