"ഗുഡ്‌ഗാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[ഹരിയാന]] സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് '''ഗുഡ്‌ഗാവ്''' ([[ഹിന്ദി]]: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. <ref>[http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 2001 census figures - official website of Government of India]</ref>. ദില്ലി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ദില്ലിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ദില്ലി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുഡ്‌ഗാവ്{{തെളിവ്}}.
 
ഐക്യു എയർ വിഷ്വൽ, ഗ്രീൻപീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മാർച്ചിൽ ഗുഡ്ഗാവ് ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.<ref>{{Cite web|url=http://www.asianage.com/world/asia/050319/study-shows-7-out-of-top-10-most-polluted-cities-are-in-india-gurugram-the-worst.html|title=7 out of top 10 most polluted cities are in India; Gurgaon the worst: Study|date=5 March 2019|website=The Asian Age|access-date=5 March 2019|archive-url=https://web.archive.org/web/20190305124540/http://www.asianage.com/world/asia/050319/study-shows-7-out-of-top-10-most-polluted-cities-are-in-india-gurugram-the-worst.html|archive-date=5 March 2019|url-status=live|df=dmy-all}}</ref><ref>{{Cite web|url=https://www.bbc.com/reel/video/p0775cm8/inside-the-most-polluted-city-in-the-world|title=Inside the most polluted city in the world|website=BBC Reel|language=en|access-date=2019-05-21}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗുഡ്‌ഗാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്