"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Fertilisers and Chemicals Travancore}}
{{Infobox company
| name = The Fertilisers and Chemicals Travancore Limited (FACT)
| logo = https://www.ajce.in/me/images/fact-logo.png
| caption =
| type = [[Public Sector Undertaking]]
| industry = Fertiliser and Chemical manufacturing
| foundation = 1943
| founder = [[Sree Chithira Thirunal Balarama Varma]]
| location_city = [[Kochi, India|Kochi]]
| area_served = India
| key_people = Kishor Rungta (CMD)
| products = [[Ammonia]], [[Sulphuric Acid]], Ammonium Phosphate-Sulphate (FACTAMFOS), [[Ammonium Sulphate]], Zincated Ammonium Phosphate, [[Caprolactam]]
| services =
| revenue =
| operating_income =
| net_income =
| assets =
| equity =
| num_employees =
| owner = [[Govt. of India]]
| divisions = Udyogamandal Complex (UC) <br> Cochin Division (CD)
| subsid =
| footnotes =
| intl =
| location_country = [[India]]
| homepage = {{URL|http://www.fact.co.in}}
}}
[[ഭാരത സർക്കാർ|ഭാരത സർക്കാരിന്റെ]] ഉടമസ്ഥതയിൽ, വളവും രാസവസ്തുക്കളും നിർമ്മിച്ച് വിപണനം ചെയ്യുന്ന കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് '''ഫാക്ട്''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്'''.(FACT)<ref name=fact1>{{cite web|title=ഫാക്ട് കമ്പനി|url=http://archive.is/Dn5E6|publisher=കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം|accessdate=11-മേയ്-2014}}</ref> [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തോടെ]] ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി ചുരുങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും അതുവഴിയുണ്ടായ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അന്നത്തെ [[തിരുവിതാംകൂർ]] ഭരണാധികാരിയായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|ഡോ. സി. പി. രാമസ്വാമി അയ്യരുടെ]] നിർദ്ദേശാനുസരണമാണ് ഫാക്ടിനു രൂപം കൊടുത്തത്. വ്യവസായപ്രമുഖരായിരുന്ന ശേഷസായി സഹോദരന്മാരുടെ ഉടമസ്ഥതയിൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[പെരിയാർ|പെരിയാർ നദിയുടെ]] തീരത്ത് [[ആലുവ|ആലുവയ്ക്കടുത്ത്]] [[ഏലൂർ ഗ്രാമപഞ്ചായത്ത്|ഏലൂരിൽ]] 1943ൽ<ref name=fert>{{cite web|title= ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റ‍‍ഡ്|url=http://archive.is/OApbt|publisher=മിനിസ്ട്രി ഓഫ് കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ്|accessdate=11-മേയ്-2014}}</ref> കമ്പനി ഇൻകോർപ്പറേറ്റ് ചെയ്തു. 1960ൽ ഫാക്ട് ഗവർണ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനമായി. 1962ഓടെ കേന്ദ്രസർക്കാർ പ്രധാന ഓഹരിയുടമയായുള്ള ഒരു പൊതുമേഖലാസ്ഥാപനമായി ഫാക്ട് മാറി.