"ആർ.കെ. ശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
 
==കുടുംബം==
മുപ്പത്തൊന്നാം വയസിൽ വിവാഹം. ഭാര്യ കസ്തൂരി. റഹ്‌മാനുൾപ്പെടെ നാലു മക്കൾ. മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ശേഖറിന്റെ മരണശേഷം [[ഇസ്‌ലാം]] മതം സ്വീകരിച്ച കസ്തൂരി തന്റെ പേര് കരീമാ ബീഗം എന്നാക്കി. ദിലീപ് എന്നായിരുന്നു ഇസ്ലാം മതം സ്വീകരിക്കും മുമ്പ് റഹ്മാന്റെ പേര്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആർ.കെ._ശേഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്