"ബ്രഹ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജനനം: ചെറിയ തിരുത്തുകൾ അനിവാര്യമായിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജനനം: ചെറിയ കൂട്ടിചേർക്കൽ ആവിശ്യമായിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
മഹാഭാഗവതവും, നാരായണീയവുമനുസരിച്ച്‌
പരമാത്മാവായ സാക്ഷാൽ [[Vishnu|ആദിനാരായണന്റെ]] നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് [[Shiva|ശിവനും]], എല്ലാ ദേവീ ദേവൻമാരും, സമസ്ഥ ബ്രഹ്മാണ്ഡവുമുണ്ടായി എന്ന് ഇതര പുരാണങ്ങളിൽ പറയുന്നു. ആയതിനാൽ ഈ കാരണങ്ങളാൽ ഭഗവാന്‌ ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" "ആദിനാരായണൻ" എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു.
 
ശിവ, സ്കന്ദ ഇതര പുരാണങ്ങളിൽ ശിവനും ശക്തിയും ചേർന്ന് മഹാവിഷ്ണുവിനേയും വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മദേവനെയും സൃഷ്ടിക്കുന്നു. അവരുടെ ശക്തികളായി മഹാലക്ഷ്മി, മഹാസരസ്വതിമാരെയും സൃഷ്ടിക്കുന്നു. മാത്രമല്ല സർവ്വ ചരാചരവും ശിവശക്തികൾ ചേർന്ന് സൃഷ്ടിച്ചു എന്ന് പരാമർശിക്കുന്നു.
"https://ml.wikipedia.org/wiki/ബ്രഹ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്