"പ്രതികാന്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Diamagnetism}}
[[File:Diamagnetic graphite levitation.jpg|thumb|right|ഏത് മുറിയിലെ താപനില വസ്തുക്കളുടെയും ഏറ്റവും വലിയ പ്രതികാന്തികത സ്ഥിരതകളിലൊന്നാണ് പൈറോളിറ്റിക് കാർബൺ. നിയോഡൈമിയം കാന്തങ്ങളുടെ ശക്തമായ കാന്തികക്ഷേത്രത്തിൽ നിന്ന് പുറന്തള്ളുന്നതിലൂടെ ഇവിടെ ഒരു പൈറോളിറ്റിക് കാർബൺ ഷീറ്റ് പുറന്തള്ളപ്പെടുന്നു.]]
ഏതൊരു വസ്തുവിനും പ്രധാനമായി ഉണ്ടായിരിക്കുന്ന സ്വഭാവമാണ് '''പ്രതികാന്തികത''' (Diamagnetism). പ്രതികാന്തിക വസ്തുക്കൾ ഒരു [[കാന്തികക്ഷേത്രം|കാന്തിക ക്ഷേത്രത്തിൽ]] ദുർബലമായി വികർഷിക്കപ്പെടുന്നു. ഇത്തരം വസ്തുക്കൾ കാന്തിക ക്ഷേത്രത്തിൽ എതിർദിശയിൽ കാന്തവൽക്കരിക്കപ്പെടുന്നു. എല്ലാ വസ്തുക്കളിലും സംഭവിക്കുന്ന ഒരു ''[[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്ര]]'' ഫലമാണ് പ്രതികാന്തികത. ഡയമാഗ്നറ്റിക് വസ്തുക്കളുടെ കാന്തിക പരഗമ്യത ([[Magnetic permeability]]) μ0 ൽ കുറവാണ്. മിക്ക വസ്തുക്കളിലും പ്രതികാന്തികത ഒരു ദുർബലമായ പ്രഭാവ വസ്തുതയാണ്. പ്രതികാന്തികതയെ സംവേദക പരീക്ഷണശാലാ ഉപകരണങ്ങളാൽ മാത്രമേ കണ്ടെത്താനാകൂ. പക്ഷേ ഒരു ഉത്തമചാലകത്തിൽ അഥവാ അതിചാലകത്തിൽ അല്ലെങ്കിൽ സൂപ്പർകണ്ടക്റ്ററിൽ ശക്തമായ പ്രതികാന്തിക ശക്തി കാണപ്പെടുന്നു. ഒരു സൂപ്പർകണ്ടക്റ്ററിന്റെ ([[Super Conductor|Superconductor]]) ഉൾവശം കാന്തിക ക്ഷേത്രത്തെ ശക്തിയായി വികർഷിക്കുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രതികാന്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്