"പൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53:
സാർവദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.ആദ്യ കലത്ത് ഒരു കുത്ത്(Dot) ആയിട്ടായിരുന്നു പൂജ്യത്തെ സൂചിപ്പിച്ചിരുന്നത്.പിന്നീട് വ്യക്തതക്കുവേണ്ടി അതിനു ചുറ്റും ഒരു വൃത്തം വരയ്ക്കാൻ തുടങ്ങി.അറബിയിലിപ്പോഴും ഒരു കുത്ത് തന്നെയാണ് പൂജ്യം.
 
<b>പൂജ്യം കൊണ്ടുള്ള ചില ക്രിയകൾ :- </b>:-
 
# ഒരു സംഖ്യയോടൊപ്പം പൂജ്യം കൂട്ടിയാലോ ഒരു സംഖ്യയിൽ നിന്ന് പൂജ്യം കുറച്ചാലോ അതിന്റെ വിലയ്ക്ക് മാറ്റം വരുന്നില്ല !
ഉദാ :- 12+0 =12, 23-0= 23
(യഥാർത്ഥത്തിൽ പൂജ്യം ഇവിടെ നിഷ്ക്രിയമാണ്. തന്നിരിക്കുന്ന സംഖ്യയ്ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കുന്നില്ല)
 
 
"https://ml.wikipedia.org/wiki/പൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്