"യൂനിഫോമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Uniform}}
[[File:The Canadian Militia, 1898.jpg|thumb|300px|A variety of uniforms used in the [[Canadian Militia]], 1898.]]
ഒരു സ്ഥാപനത്തിലെ അല്ലെങ്കിൽ പ്രസ്ഥാനത്തിലെ അംഗങ്ങൾ അതിന്റെ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ സ്വീകരിക്കുന്ന വസ്ത്ര ധാരണ രീതിയാണ്‌ യൂനിഫോം. [[പട്ടാളം|പട്ടാളക്കാർ]], [[പോലീസ്]], സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ മേഖലകളിലും യൂനിഫോം നിലവിലുണ്ട്. പോലീസ് യൂനിഫോമുകൾ പോലുള്ളവ മറ്റുള്ളവർ ഉപയോഗിക്കൽ നിയമ വിരുദ്ധവുമാണ്നിയമവിരുദ്ധവുമാണ്.
==ഉത്ഭവം==
ലാറ്റിൻ പദങ്ങളായ ''unus'', (ഏകം), ''forma'', (രീതി) എന്നിവയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.<ref>{{cite EB1911 |wstitle=Uniforms |volume=27 |page=582 |first=Charles Francis |last=Atkinson}}</ref>
==ജോലി സ്ഥലത്തെ യൂനിഫോം==
[[File:Newspaper Vendors in Mexico City March 2010.jpg|thumb|[[മെക്സിക്കോ]] പട്ടണത്തിലെ യൂനിഫോം ധരിച്ച ന്യൂസ് പേപ്പർ വിൽപ്പനക്കാർ]].
[[ബാങ്ക്]], [[പോസ്റ്റ് ഓഫീസ്]], ആരോഗ്യ പ്രവർത്തകർ, ഡ്രൈവർമാർ[[ഡ്രൈവർ]]മാർ, [[വൈമാനികർ]], [[ഹോട്ടൽ]] / [[ബാർ]] തൊഴിലാളികൾ, ബ്ലൂ കോളർ തൊഴിലുകളിലേർപ്പെട്ടവർ , ജീവൻ രക്ഷാ[[ജീവൻരക്ഷാ പ്രവർത്തകർ]] തുടങ്ങിയവർക്കെല്ലാം പല രാജ്യങ്ങളിലും യൂനിഫോം നിലവിലുണ്ട്.<ref>Rafaeli, A. & Pratt, M. J. 1993. Tailored meaning: On the meaning and impact of organizational dress. Academy of Management Review, 18(1): pp. 32-55.</ref> <ref>Pratt, M. & Rafaeli, A. 2001. Symbols as a language of organizational relationships. Research in Organizational Behavior, 23: 93-113.</ref>
==Educational==
{{Main|School uniform}}
[[File:Karenko girls high.jpg|thumb|1927 ൽ ജപ്പാൻ ഭരണ കാലത്തെ തായ്‌വാൻ സ്കൂൾ കുട്ടികളുടെ യൂനിഫോം.]]
വിദ്യാഭ്യാസ രംഗത്തും യൂനിഫോം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ വസ്ത്രങ്ങൾക്ക് പുറമെ , ടീ ഷർട്ടുകളും ഇന്ന് ഉപയോഗിക്കപ്പെടുന്നു. [[കോട്ട്]], [[ടൈ]], ജാക്കറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമാവുന്നു. വിദ്യാലയങ്ങളുടെ ലോഗോകൾ[[ലോഗോ]] ഇതിൽ തുന്നിച്ചേർക്കുകയും ചെയ്യുന്നു.
==ജയിൽ യൂനിഫോം ==
[[Image:LOC Utah Prisoners c1885.jpg|thumb|1885 ത്തായിലെ ജയിൽ യൂനിഫോം]]
{{main|Prison uniform}}
തടവുകാർ ധരിക്കുന്ന യൂനിഫോമാണിത്. പല രാജ്യങ്ങളിലും പല രീതികളിലാണ്.
== കായികം ==
{{See also|Sportswear (activewear)|Baseball uniform|Basketball uniform|Cricket whites|Kit (association football)|Uniform (American football)||Jersey (sport)}}
എല്ലാ കായിക ഇനങ്ങൾക്കുമല്ലെങ്കിലും, മിക്കവാറും എല്ലാത്തിനും പ്രത്യേക യൂനിഫോമുകളുണ്ട്. [[ഗോൾഫ്]], [[ടെന്നീസ്]] പോലുള്ള വ്യക്തിഗത ഇനങ്ങൾക്കും അതതു ഗെയിമിന്റെ നിയമമനുവദിക്കുന്ന വസ്ത്ര ധാരണാവസ്ത്രധാരണാ രീതിയാണ്‌ സ്വീകരിക്കുന്നത്. <ref>{{cite web |last1=Whitaker |first1=Lang |title=NBA, Nike unveil new uniforms for 2017-18 season |url=http://www.nba.com/article/2017/07/18/nba-nike-new-uniforms |website=NBA.com |accessdate=October 15, 2018 |date=July 18, 2017}}</ref> <ref>{{cite web|url=http://www.uni-watch.com/research-projects/white-at-home-in-the-nfl|title=White at Home in the NFL|work=www.uni-watch.com|accessdate=July 5, 2015}}</ref>
==സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും==
{{Main|Military uniform}}
[[File:Russian honor guard at Tomb of the Unknown Soldier, Alexander Garden welcomes Michael G. Mullen 2009-06-26 2.jpg|thumb|റഷ്യയിലെ ഒരു ഗാർഡ് ഓഫ് ഓണർ.]]
വിവിധ രാജ്യങ്ങളുടെ സൈനികരും പാരാ മിലിട്ടറിയും ധരിക്കുന്ന യൂനിഫോമാണ് പട്ടാള യൂനിഫോം.
==പോലീസ്==
==Police==
[[File:Swedish Blonde Police.jpg|thumb|സ്വീഡനിലെ യൂനിഫോം ധരിച്ച പോലീസുകാരൻ.പോലീസുകാരൻ‍‍
{{See Also|Police#Uniformed_police|Police uniforms and equipment in the United Kingdom|Police uniforms in the United States|Uniforms of the Singapore Police Force}}
മിക്കവാറും രാജ്യങ്ങളിലെ പോലീസുകാർക്ക് വ്യത്യസ്ത തരം യൂനിഫോമുകളുണ്ട്. ഇത് അവരെ നിയമ പാലന സമയത്ത് പൊതു ജനങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.
== ആരോഗ്യ പ്രവർത്തകർ ==
ഡോക്ടേഴ്സ്ഡോക്ടർ, നഴ്സ്, നഴ്സുമാർ ഈ രംഗത്തെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെല്ലാം സേവന സമയത്ത് പ്രത്യേകം യൂനിഫോം ധരിക്കുന്നു. നഴ്സുമാർ ധരിക്കുന്ന വെള്ള വസ്ത്രം പ്രശസ്തമാണ്.<ref>Compare: {{cite book
Compare: {{cite book
| last1 = Finkelman
| first1 = Anita Ward
വരി 41:
}}
</ref><ref>Hardy, Susan and Corones, Anthony, "The Nurse’s Uniform as Ethopoietic Fashion", ''Fashion Theory'', Vol.21, No.5. (2015), pp. 523-552. [https://doi.org/10.1080/1362704X.2016.1203090 doi=10.1080/1362704X.2016.1203090]</ref>
==ബ്യൂട്ടീഷ്യൻ‌ ==
==ബ്യൂട്ടീഷ്യൻ‌മാർ ==
ഈ രംഗത്ത് പ്രവർത്തിക്കുന്നവർ രാസ വസ്തുക്കളെയും ജലത്തെയും ചെറുക്കുന്ന തരത്തിലുള്ള യൂനിഫോമുകളാണ് ഉപയോഗിക്കുന്നത്.
==ബട്ടനുകൾ==
==Buttons==
ചില യൂനിഫോമുകളിൽ വില കൂടിയ അല്ലെങ്കിൽ അലംകൃതമായ ബട്ടണുകൾ ഉപയോഗിക്കുന്നു.<ref name="Button Country Uniform buttons page">{{cite web|url=http://buttoncountry.com/uniform.htm|title=Uniform (Division II)|last=Peach State Button Club|year=2010|work=Button Country|publisher=buttoncountry.com|accessdate=11 March 2010|location=Georgia, USA}}</ref>
==ശുചിത്വം==
[[അമേരിക്ക]], [[ബ്രിട്ടൺ]], [[ആസ്ത്രേലിയ]], [[ഹോംകോങ്]] മുതലായ രാജ്യങ്ങളിൽ യൂനിഫോം അലക്കി വൃത്തിയാക്കാൻ ചെലവഴിച്ച തുക ആദായ നികുതിയിൽ നിന്നും ഇളവു നൽകാറുണ്ട്<ref name=se67240>{{cite web
| last = HM Revenue & Customs
| first =
വരി 59:
| accessdate = 1 November 2007 }}</ref><ref name=cdlc>{{cite web| last =Australian Taxation Office| first =| authorlink =| coauthors =| title =Claiming a deduction for laundry/dry cleaning of work clothing| work =| publisher =| date =| url =http://www.ato.gov.au/individuals/content.asp?doc=/Content/33754.htm| doi =| accessdate =1 November 2007| archiveurl =https://web.archive.org/web/20080227014316/http://www.ato.gov.au/individuals/content.asp?doc=%2FContent%2F33754.htm| archivedate =27 February 2008| deadurl =yes| df =}}</ref>
 
==ഇവകൂടി കാണുക==
==See also==
{{commons}}
* [[Costume]]
വരി 72:
* [[Uniforms of the Italian Armed Forces]]
 
==അവലംബം==
==References==
{{Reflist}}
 
{{Clothing}}
 
[[Category:Uniforms| ]]
"https://ml.wikipedia.org/wiki/യൂനിഫോമുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്