"ഉപഭോക്താവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: == '''ഉപഭോക്താവ്''' == ഉപഭോക്ത സംരക്ഷണ നിയമപ്രകാരം നിയമപ്രകാരം പ്ര...
 
വരി 2:
 
ഉപഭോക്ത സംരക്ഷണ നിയമപ്രകാരം നിയമപ്രകാരം പ്രതിഫലം നല്‍കി സാധനമോ, സേവനമോ കൈപ്പറ്റുന്ന ഏതോരാളും ഉപഭോക്താവാണ്.കൂടാതെ പ്രതിഫലം നല്‍കുവാന്‍ അവധിയ്ക്ക് വക്കുന്ന ഏതെങ്കിലും രീതി പ്രകാരം സാധനങള്‍ വാങുമ്പോഴും, ഇങനെ വാങിക്കൊള്ളാം എന്ന് കരാര്‍ ചെയ്ത് സാധനങള്‍ വങുമ്പോഴും സാധനം വാങുന്ന ആള്‍ ഉപഭോക്താവാണ്.
 
{{stub}}
"https://ml.wikipedia.org/wiki/ഉപഭോക്താവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്