"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 113:
 
=== ആദ്യകാല, മധ്യകാല ചരിത്രം ===
മംഗലാപുരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിദേശ സഞ്ചാരികളുടെ നഗരത്തെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളിൽ എടുത്തുകാണിക്കുന്നുണ്ട്.<ref>{{cite news|url=https://www.deccanherald.com/content/175417/unearthing-rich-past.html|title=Unearthing a rich past|date=11 July 2011|access-date=17 July 2019|publisher=[[Deccan Herald]]}}</ref> എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, [[റോമൻ റിപ്പബ്ലിക്ക്|റോമൻ]] ചരിത്രകാരനായ [[പ്ലിനി ദ എൽഡർ]] കടൽക്കൊള്ളക്കാർ പരിസരത്ത് പതിവായി വരുന്നതിനാൽ<ref>{{Cite book|url=http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.02.0137%3Abook%3D6%3Achapter%3D26#note-link33|title=Pliny the Elder, The Natural History|last=Bostock|first=John|publisher=Taylor and Francis|year=1855|isbn=|location=London|pages=|chapter=26 (Voyages to India)}}</ref> ഇറങ്ങാൻ വളരെ അഭികാമ്യമല്ലാത്ത നിട്രിയാസ് എന്ന ഒരു സ്ഥലത്തെക്കുറിച്ചു പരാമർശിച്ചു, അതേസമയം ഗ്രീക്ക് ചരിത്രകാരനായ [[ടോളമി]] എ.ഡി രണ്ടാം നൂറ്റാണ്ടിൽ നിട്ര എന്ന ഒരു സ്ഥലത്തെക്കുറിച്ചും പരാമർശിച്ചു.<ref name="prehistory">{{cite web|url=https://shodhganga.inflibnet.ac.in/bitstream/10603/132333/9/09_chapter%202.pdf|title=Pre-colonial urban history of Mangalore|publisher=Shodhganga|format=PDF}}</ref> ടോളമിയുടെയും പ്ലിനി ദി എൽഡറുടെയും പരാമർശങ്ങൾ മംഗലാപുരത്തുകൂടി ഒഴുകുന്ന [[നേത്രാവതി]] നദിയെക്കുറിച്ചായിരിക്കാം.<ref>{{Cite book|title=Decay and Revival of Urban Centres in Medieval South India: (c. A.D. 600–1200)|last=Prasad|first=Om P.|publisher=Commonwealth Publishers|year=1989|isbn=9788171690060|volume=Volume 4 of Series in Indian history, art, and culture|location=|pages=163}}</ref> ഗ്രീക്ക് സന്യാസിയായിരുന്ന [[കോസ്മാസ് ഇൻഡികോപ്ല്യൂറ്റസ്]] തന്റെ ആറാം നൂറ്റാണ്ടിലെ കൃതിയായ ക്രിസ്റ്റ്യൻ ടോപ്പോഗ്രാഫിയിൽ മലബാറിനെ [[കുരുമുളക്]] വ്യാപാരത്തിന്റെ മുഖ്യസ്ഥാനമായും കുരുമുളക് കയറ്റുമതി ചെയ്യുന്ന അഞ്ച് കുരുമുളക് കേന്ദ്രങ്ങളിലൊന്നായി മംഗറൂത്തിനെയും (മംഗലാപുരം തുറമുഖം) ഈ കൃതിയിൽ പരാമർശിക്കുന്നു.<ref>{{cite book|title=Christian Topography|last=Indicopleustes|first=Cosmas|publisher=The Tertullian Project|year=1897|series=11|location=United Kingdom|pp=[https://www.webcitation.org/query?url=http%3A%2F%2Fwww.tertullian.org%2Ffathers%2Fcosmas_11_book11.htm&date=2012-03-19 358–373]|authorlink=Cosmas Indicopleustes}}</ref><ref>{{Cite book|title=The Economic History of Ancient India|last=Das|first=Santosh Kumar|publisher=Genesis Publishing Pvt Ltd|year=2006|isbn=9788130704234|location=|pages=301}}</ref>
 
വ്യത്യസ്തമായ ഒരു ബഹുഭാഷാ സാംസ്കാരിക മേഖലയുടെ ഹൃദയഭൂമിയാണ് മംഗലാപുരമെന്നു പറയാം. [[തുളു ഭാഷ|തുളു]] സംസാരിക്കുന്ന ജനതയുടെ ജന്മദേശമാണ് സൗത്ത് കാനറ.<ref name="Shatkin2013">{{cite book|title=Contesting the Indian City: Global Visions and the Politics of the Local|author=Gavin Shatkin|date=14 August 2013|publisher=John Wiley & Sons|isbn=978-1-118-29584-7|chapter=Chapter 10 : Planning Mangalore: Garbage Collection in a Small Indian City}}</ref> ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഈ നഗരം [[മൗര്യസാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിന്റെ]] ഭാഗമായി ബുദ്ധ ചക്രവർത്തിയായിരുന്ന [[മഗധ|മഗധയിലെ]] [[അശോകചക്രവർത്തി|അശോകന്റെ]] ഭരണത്തിൻകീഴിലായിരുന്നു..<ref name="bmsc">{{cite thesis|type=Ph.D.|author=Fedrick Sunil Kumar N.I|title=The basel mission and social change-Malabar and south canara a case study (1830–1956)"|publisher=University of Calicut|date=2006|chapter=Chapter 6 : The Basel Mission in South Canara|url=http://shodhganga.inflibnet.ac.in/jspui/bitstream/10603/30037/13/13_chapter%206.pdf}}</ref>{{rp|176}} എ.ഡി മൂന്നാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ വടക്കൻ കാനറയിലെ ബനവാസി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന [[കാദംബ രാജവംശം]] കാനറ മേഖലയെ ഒന്നാകെ സ്വതന്ത്ര ഭരണാധികാരികളായി ഭരിച്ചു.<ref name="Puttaswamaiah19802">{{cite book|title=Economic Development of Karnataka: A Treatise in Continuity and Change|author=K. Puttaswamaiah|publisher=Oxford & IBH|year=1980|page=33}}</ref> ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ പതിനാലാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ തെക്കൻ കാനറ പ്രദേശം ഭരിച്ചിരുന്നത് സ്വദേശികളായിരുന്ന ആലുപ ഭരണാധികാരികളാണ്..<ref>{{cite news|url=https://www.thehindu.com/news/cities/Mangalore/tulu-stone-inscription-in-veeranarayana-temple-belongs-to-1159-ad-historian/article26344575.ece|title=Tulu stone inscription in Veeranarayana temple belongs to 1159 A.D.: Historian|date=22 February 2019|access-date=18 July 2019|publisher=[[The Hindu]]}}</ref><ref name="tuluacademy">{{cite news|url=https://www.thehindu.com/news/cities/Mangalore/tulu-academy-to-publish-book-on-history-of-barakuru/article8039303.ece|title=Tulu academy to publish book on history of Barakuru|date=24 March 2016|access-date=18 July 2019|publisher=[[The Hindu]]}}</ref><ref name="prehistory2">{{cite web|url=https://shodhganga.inflibnet.ac.in/bitstream/10603/132333/9/09_chapter%202.pdf|title=Pre-colonial urban history of Mangalore|publisher=Shodhganga|format=PDF}}</ref> പ്രധാന പ്രാദേശിക രാജവംശങ്ങളായിരുന്ന ബദാമിയിലെ [[ചാലൂക്യ രാജവംശം|ചാലൂക്യർ]], മന്യഖേതയിലെ [[രാഷ്ട്രകൂടർ|രാഷ്ട്രകൂടന്മാർ]], കല്യാണിയിലെ [[ചാലൂക്യ രാജവംശം|ചാലൂക്യർ]], [[ദ്വാരസമുദ്രം|ദ്വാരസമുദ്രത്തിലെ]] [[ഹൊയ്സള സാമ്രാജ്യം|ഹൊയ്‌സാന്മാർ]] തുടങ്ങിയവരുടെ സാമന്തന്മാരായാണ് ആലുപ രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്..<ref name="sk">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|17}} ആലുപ രാജാവായിരുന്ന കവി ആലുപേന്ദ്രയുടെ (1110–1160) ഭരണകാലത്ത്, [[ടുണീഷ്യ|ടുണീഷ്യയിൽനിന്നുള്ള]] ജൂത വ്യാപാരി അബ്രഹാം ബെൻ യിജു പന്ത്രണ്ടാം നൂറ്റാണ്ടിൽ മിഡിൽ ഈസ്റ്റിനും[[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവ്വേഷ്യക്കും]] ഇന്ത്യയ്ക്കും ഇടയിൽ സഞ്ചരിച്ചിരുന്ന കാലത്ത് ഇവിടം സന്ദർശിച്ചിരുന്നു..<ref>{{harvnb|Ghosh|2002|p=[https://books.google.com/books?id=QQHp9wsWaZcC&pg=PA189&dq=&sig=ACfU3U1d2AKJLTdQT1Hs-VurHOe06DStCg#PPA189,M1 189]|Ref=9}}</ref> 1342 ൽ നഗരം സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയായ [[ഇബ്ൻ ബത്തൂത്ത|ഇബ്നു ബത്തൂത്ത]] ഇതിനെ മഞ്ജാരൂർ എന്ന് വിളിക്കുകയും പട്ടണം സ്ഥിതിചെയ്യുന്നത് ‘എസ്റ്റുറി ഓഫ് വുൾഫ്’ എന്നറിയപ്പെടുന്ന ഒരു വലിയ അഴിമുഖത്തായിരുന്നുവെന്നും ഇത് മലബാർ രാജ്യത്തെ ഏറ്റവും വലിയ അഴിമുഖമായിരുന്നുവെന്നും പരാമർശിച്ചിരുന്നു..<ref>{{harvnb|Lee|1829|loc=[https://www.webcitation.org/query?url=http%3A%2F%2Fwww.columbia.edu%2Fitc%2Fmealac%2Fpritchett%2F00generallinks%2Fibnbatuta%2F07china2.html%23malabar&date=2012-03-19 Perils and detours in Malabar]|Ref=17}}</ref><ref name="Doddamane1993">{{cite book|title=Muslims in Dakshina Kannada: A Historical Study up to 1947 and Survey of Recent Developments|author=A. Wahab Doddamane|publisher=Green Words Publication|year=1993}}</ref>{{rp|30}} 1345 ആയപ്പോഴേക്കും [[വിജയനഗര]] ഭരണാധികാരികൾ ഈ പ്രദേശം തങ്ങളുടെ വരുതിയിലാക്കി..<ref name="sk2">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|17}} വിജയനഗര കാലഘട്ടത്തിൽ (1345–1550) തെക്കൻ കാനറയെ മംഗലാപുരം, ബർകൂർ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ (പ്രവിശ്യകൾ) ആയി വിഭജിക്കുകയും ഓരോന്നിന്റേയും ഭരണകാര്യങ്ങൾക്കായി രണ്ടു ഗവർണർമാരെ നിയമിക്കുകയും ചെയ്തു.<ref name="prehistory3">{{cite web|url=https://shodhganga.inflibnet.ac.in/bitstream/10603/132333/9/09_chapter%202.pdf|title=Pre-colonial urban history of Mangalore|publisher=Shodhganga|format=PDF}}</ref><ref>{{cite news|url=https://timesofindia.indiatimes.com/city/mangaluru/Rare-inscription-of-Vijayanarar-discovered/articleshow/6447579.cms|title=Rare inscription of Vijayanagar discovered|date=27 August 2010|access-date=18 July 2019|publisher=[[The Times of India]]}}</ref>&nbsp;എന്നാൽ ഫലത്തിൽ പലപ്പോഴും ഒരു ഗവർണർ മാത്രമാണ് മംഗലാപുരം, ബർകൂർ പ്രവിശ്യകളെ നിയന്ത്രിച്ചിരുന്നത്..<ref name="sk3">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|19}} അധികാരം കേലാഡി ഭരണാധികാരികളുടെ കൈകളിലേക്ക് എത്തിയപ്പോൾ (1550–1763) അവർക്ക് ബർക്കൂരിൽ മാത്രം ഒരു ഗവർണർ എന്ന നിലയിലായി. &nbsp;1448 ൽ [[സമർഖണ്ഡ്|സമർഖണ്ഡിലെ]] സുൽത്താൻ ഷാരൂഖിന്റെ പേർഷ്യൻ അംബാസഡർ അബ്ദുർ റസാഖ് വിജയനഗര രാജസദസ്സിലേയ്ക്കുള്ള &nbsp;യാത്രാമധ്യേ മംഗലാപുരം സന്ദർശിച്ചു.<ref>{{cite journal|last=Sewell|first=Robert|title=The Project Gutenberg E-text of A Forgotten Empire: Vijayanagar; A Contribution to the History of India|format=PDF|url=https://my.eng.utah.edu/~banerjee/Ebooks/Vijayanagar.pdf|publisher=[[Project Gutenberg]]|page=46|access-date=18 July 2019|date=July 2002}}</ref><ref name="Doddamane19932">{{cite book|title=Muslims in Dakshina Kannada: A Historical Study up to 1947 and Survey of Recent Developments|author=A. Wahab Doddamane|publisher=Green Words Publication|year=1993}}</ref>{{rp|31}}1506 ൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ നാവിക സഞ്ചാരിയായ [[ലുഡോവിക്കോ ഡി വർത്തേമ]] പറയുന്നത്, മംഗലാപുരം തുറമുഖത്ത് അരി നിറച്ചു പുറപ്പെടാൻ തയ്യാറായിനിൽക്കുന്ന അറുപതോളം യാനങ്ങൾ താൻ കണ്ടുവെന്നാണ്..<ref name="sk4">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|20}}
 
=== ആദ്യകാല ആധുനിക ചരിത്രം ===
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്