"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 85:
}}
 
[[കർണാടകം|കർണാടക]] സംസ്ഥാനത്തെ ഒരു പ്രധാന [[തുറമുഖം|തുറമുഖ]] നഗരമാണ്‌ '''മംഗളൂരു'''<ref name=hindu>http://www.hindu.com/2005/12/19/stories/2005121916120100.htm</ref> അഥവാ '''മംഗലാപുരം, മംഗലൂർ''' ([[International Phonetic Alphabet|IPA]]:\ˈmaŋ-gə-ˌlȯr\; [[Kannada language|Kannada]]: [[:kn:ಮಂಗಳೂರು|ಮಂಗಳೂರು]], ''Mangalūru''; [[Tulu language|Tulu]]: ''Kudla'', ಕುಡ್ಲ; [[Konkani language|Konkani]]: ''Kodial'', ಕೊಡಿಯಾಲ್; [[Beary bashe|Beary]]: ''Maikala'', ಮೈಕಲ) {{audio|Mangalore.ogg|pronunciation}}. [[ഇന്ത്യ]]യുടെ പടിഞ്ഞാറു ഭാഗത്ത് [[അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്തായി സംസ്ഥാന തലസ്ഥാനമായ [[ബെംഗളൂരു|ബാംഗ്ലൂരിന്]] പടിഞ്ഞാറ് 352 കിലോമീറ്റർ (219 മൈൽ) അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.തലസ്ഥാന നഗരമായ [[ബെംഗളൂരു|ബാംഗ്ലൂരിനുശേഷം]] എല്ലാ അർത്ഥത്തിലും ഇത് [[കർണാടക]] സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന നഗരമാണ്. ഇന്ത്യയിലെ മറ്റ് അഞ്ച് പ്രധാന നഗരങ്ങളോടൊപ്പം വായു, റോഡ്, റെയിൽ, കടൽ എന്നിങ്ങനെ എല്ലാത്തരം ഗതാഗത മാർഗ്ഗങ്ങളുമുള്ള കർണാടകയിലെ ഏക നഗരമാണിത്. 'ഗേറ്റ് വേ ഓഫ് കർണാടക' എന്ന അപരനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. [[കർണാടക|കർണാടകയിലെ]] [[തുളുനാട്]] മേഖലയിലെ ഏറ്റവും വലിയ നഗരമാണിത്. [[ബെംഗളൂരു|ബാംഗ്ലൂരിനു]] ശേഷം കർണാടകയിലെ ഏറ്റവും മികച്ച രണ്ടാമത്തേതും ഇന്ത്യയിൽ 13 ആമത്തെ മികച്ച ബിസിനസ്സ് ലക്ഷ്യസ്ഥാനവുമാണ് മംഗലാപുരം. 2011 ലെ ദേശീയ സെൻസസിലെ താൽക്കാലിക ഫലങ്ങൾ അനുസരിച്ച് നഗര സഞ്ചയത്തിലെ ആകെ ജനസംഖ്യ 619,664 ആയിരുന്നു.
 
പ്രാചീന കാലത്ത് [[അറബിക്കടൽ|അറബിക്കടലിലെ]] ഒരു [[തുറമുഖം|തുറമുഖമായി]] മംഗലാപുരം ഉയർന്നുവരുകയും ഇന്ത്യയിലെ ഒരു പ്രധാന [[തുറമുഖം|തുറമുഖമായി]] മാറുകയും ചെയ്തു. [[ദക്ഷിണ കന്നട]] ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്<ref name=er>http://www.ellisonroberts.co.uk/files/ellison/EXPLORE%20KARNATAKA.pdf</ref>. ഇന്ത്യയിലെ [[കാപ്പി]], [[കശുവണ്ടി]] വാണിജ്യത്തിന്റെ 75 ശതമാനവും മംഗലാപുരത്താണ്‌ നടക്കുന്നത്<ref name=er/><ref name=fm>AIR FM Gold Radio, Delhi (Broadcasted at 18:15 on April 10, 2008)</ref>. മലബാർ തീരത്ത് സമുദ്ര ഗതാഗതത്തിനായുള്ള ഒരു പ്രധാന കേന്ദ്രമായി ഈ തുറമുഖം ഉപയോഗിക്കുന്നു. കടമ്പ വംശം, ആലുപാസ്, [[വിജയനഗര സാമ്രാജ്യം]], [[കേലാഡി നായക്ക്|കേലാഡി നായക്കുകൾ]], [[പോർച്ചുഗൽ|പോർച്ചുഗീസുകാർ]] തുടങ്ങി നിരവധി പ്രധാന ശക്തികളാണ് ഈ തീരദേശ നഗരത്തെ ഭരിച്ചിരുന്നു. ബ്രിട്ടീഷുകാരും [[മൈസൂർ രാജ്യം|മൈസൂർ]] ഭരണാധികാരികളുമായ [[ഹൈദർ അലി|ഹൈദർ അലിയും]] [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനും]] തമ്മിലുണ്ടായിരുന്ന സ്‌പർദ്ധയുടെ ഒരു വിഷയം ഈ നഗരമായിരു്നു. ക്രമേണ 1799 ൽ ബ്രിട്ടീഷുകാർ നഗരം പിടിച്ചടക്കുകയും 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെ ഇത് [[മദ്രാസ് പ്രവിശ്യ|മദ്രാസ് പ്രസിഡൻസിയുടെ]] ഭാഗമായി തുടരുകയും ചെയ്തു. 1956 ൽ നഗരം മൈസൂർ സംസ്ഥാനവുമായി (ഇപ്പോഴത്തെ കർണാടക എന്നറിയപ്പെടുന്നു) നഗരം സംയോജിപ്പിക്കപ്പെട്ടു.
വരി 220:
മംഗലാപുരത്തെ വൈദ്യുതി സംവിധാനം നിയന്ത്രിക്കുന്നത് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KPTCL) ആണ്. മംഗലാപുരം വൈദ്യുതി വിതരണ കമ്പനി (MESCOM)) വഴി വൈദ്യുതി വിതരണം ചെയ്യപ്പെടുന്നു.<ref>{{cite web|url=http://www.kptcl.com/kptclaboutus.htm|title=About Us|access-date=3 July 2008|publisher=[[Karnataka Power Transmission Corporation Limited]] (KPTCL)}}</ref><ref>{{cite web|url=http://www.mesco.in/aboutus/index.asp|title=About Us|access-date=3 April 2008|publisher=[[Mangalore Electricity Supply Company]] (MESCOM)|archiveurl=https://web.archive.org/web/20080423021111/http://www.mesco.in/aboutus/index.asp|archivedate=23 April 2008|deadurl=yes|df=}}</ref><ref>{{harvnb|Directorate of Economics and Statistics (Government of Karnataka)|2004|p=227|Ref=5}}</ref> മംഗലാപുരം റിഫൈനറി, പെട്രോകെമിക്കൽസ് (MRP), മംഗലാപുരം കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ് (MCF) തുടങ്ങിയ പ്രധാന വ്യവസായങ്ങൾ അവരുടെ സ്വന്തമായ ക്യാപ്റ്റീവ് പവർ പ്ലാന്റുകളോടെ പ്രവർത്തിക്കുന്നു.<ref>{{cite web|url=http://wwpl.co.in/downloads/sep06_06_pmc.pdfw.mr|title=Mangalore Refinery and Petrochemicals Ltd. (A Subsidiary of Oil and Natural gas Corporation Ltd.)|access-date=3 July 2008|publisher=Mangalore Refinery and Petrochemicals (MRPL)|format=PDF}}{{dead link|date=January 2012}}</ref><ref>{{cite web|url=http://www.mangalorechemicals.com/operations_Infrastructure.asp|title=Infrastructure|access-date=3 July 2008|publisher=Mangalore Chemicals & Fertilizers (MCF)|archiveurl=https://web.archive.org/web/20071011021914/http://www.mangalorechemicals.com/operations_Infrastructure.asp|archivedate=11 October 2007}}</ref>
 
മംഗലാപുരത്തു നിന്ന് ഏകദേശം 14 കിലോമീറ്റർ (9 മൈൽ) അകലെ തുംബെയിൽ [[നേത്രാവതി]] നദിക്ക് കുറുകെ നിർമ്മിച്ച ഡാമിൽ നിന്നാണ് നഗരത്തിലേക്ക് [[കുടിവെള്ളം]] വിതരണം ചെയ്യുന്നത്.<ref>{{cite news|url=http://www.thehindubusinessline.in/2005/04/21/stories/2005042101271900.htm|title=No funds crunch to tackle water scarcity in Dakshina Kannada|date=21 April 2005|access-date=5 April 2008|publisher=[[Business Line|The Hindu Business Line]]|deadurl=yes|archiveurl=https://www.webcitation.org/66DxT5O03?url=http://www.thehindubusinessline.in/2005/04/21/stories/2005042101271900.htm|archivedate=17 March 2012|df=dmy}}</ref><ref name="kh">{{cite journal|first=Gururaja|last=Budhya|title='Social relevance of decision making'&nbsp;– A case study of water supply and waste water management in Mangalore, Coastal Karnataka, India.|url=http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|format=PDF|publisher=Asian Educational Services|pages=1–2|access-date=18 February 2008|deadurl=yes|archiveurl=https://web.archive.org/web/20080227170946/http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|archivedate=27 February 2008}}</ref><ref>{{cite journal|url=http://www.duraline.in/newsletter/Q4%202004%20Newsletter.pdf|archive-url=https://web.archive.org/web/20060112065425/http://www.duraline.in/newsletter/Q4%202004%20Newsletter.pdf|dead-url=yes|archive-date=12 January 2006|page=1|issue=October–December 2004|title=Karnataka Coastal Project|format=PDF|access-date=27 July 2008|publisher=Duraline Pipes|df=}}</ref> സുരക്ഷിതമായ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മംഗലാപുരത്തെ ജല വിതരണ സമ്പ്രദായത്തിലെ ചോർച്ചയും നഷ്ടവും കുറയ്ക്കുകയാണ്കുറയ്ക്കുകയെന്നതാണ് കർണാടക നഗരവികസന, തീരദേശ പരിസ്ഥിതി പരിപാലന പദ്ധതി (KUDCEMP) ലക്ഷ്യമിടുന്നത്.<ref name="kh2">{{cite journal|first=Gururaja|last=Budhya|title='Social relevance of decision making'&nbsp;– A case study of water supply and waste water management in Mangalore, Coastal Karnataka, India.|url=http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|format=PDF|publisher=Asian Educational Services|pages=1–2|access-date=18 February 2008|deadurl=yes|archiveurl=https://web.archive.org/web/20080227170946/http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|archivedate=27 February 2008}}</ref> മംഗലാപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രം [[വാമൻജൂർ|വാമൻജൂരിലാണ്]] പ്രവർത്തിക്കുന്നത്.<ref>{{cite news|url=http://articles.timesofindia.indiatimes.com/2002-12-08/bangalore/27318143_1_bio-medical-waste-dumpyard-disposal|title=Vamanjoor dumpyard turns killer|date=8 December 2002|access-date=16 April 2008|publisher=[[The Times of India]]|deadurl=yes|archiveurl=https://www.webcitation.org/65EaK2mBg?url=http://articles.timesofindia.indiatimes.com/2002-12-08/bangalore/27318143_1_bio-medical-waste-dumpyard-disposal|archivedate=5 February 2012|df=dmy}}</ref> നഗരം പ്രതിദിനം ഉത്പാദിപ്പിക്കുന്ന ശരാശരി 175 ടൺ മാലിന്യം മംഗലാപുരം സിറ്റി കോർപ്പറേഷന്റെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നു.<ref>{{harvnb|Mangalore City Corporation|p=10|Ref=18}}</ref>
 
== പാചകരീതി ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്