"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{Needs Image}}{{prettyurl|Anwar Rasheed}}
{{Infobox person
ഒരു മലയാളചലച്ചിത്രസം‌വിധായകനാണ് '''അൻവർ റഷീദ്'''. 2005-ൽ പുറത്തിറങ്ങിയ ''[[രാജമാണിക്യം (മലയാളചലച്ചിത്രം)|രാജമാണിക്യം]]'' എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. [[മമ്മൂട്ടി]] നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.
| name = അൻവർ റഷീദ്
| image =
| caption =
| birth_name =
| birth_date = {{birth date and age|1976|3|19|df=y}}
| birth_place = [[കല്ലുവാതുക്കൽ]], [[കൊല്ലം]], [[ഇന്ത്യ]]<ref>{{cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/film-director-mother-hacked/article173506.ece|title=Film director, mother hacked |publisher=The Hindu|accessdate=2016-12-08}}</ref>
| death_date =
| death_place =
| restingplace =
| restingplacecoordinates =
| othername =
| occupation = ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്
| yearsactive = 2002–മുതൽ
| spouse =
| domesticpartner =
| children =
| parents =
| influences =
| influenced =
| academyawards =
| filmfareawards =
| nationalfilmawards =
| awards = കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് 2009 'ബ്രിഡ്ജ്-കേരള കഫേ'യ്ക്കുള്ള പ്രത്യേക ജൂറി അവാർഡ്.
}}
ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് '''അൻവർ റഷീദ്'''. 2005-ൽ മമ്മൂട്ടി അഭിനയിച്ച [[മസാല ഫിലിം|മസാല എന്റർടെയ്‌നർ]] ''[[രാജമാണിക്യം (മലയാളചലച്ചിത്രം)|രാജമാണിക്യം]]'' എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. [[മമ്മൂട്ടി]] നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007-ൽ ''[[ഛോട്ടാ മുംബൈ]]'' എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. [[മോഹൻലാൽ]] നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. [[മമ്മൂട്ടി]] നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ''[[അണ്ണൻ തമ്പി|അണ്ണൻ തമ്പിയും]]'' (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
 
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] കീഴിൽ പത്ത് സം‌വിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള ''[[കേരള കഫേ]]'' (2009) എന്ന ചിത്രത്തിൽ ''ബ്രിഡ്ജ്'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.,<ref>http://keralacafe.moviebuzz.org/bridge-kerala-cafe</ref> [[ദുൽഖർ സൽമാൻ]] നായകനായി 2012-ൽ പുറത്തിറങ്ങിയ ''[[ഉസ്താദ് ഹോട്ടൽ]]'' ആണ് അൻവറിന്റെഎന്ന ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു. അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ''[[ബാംഗ്ലൂർ ഡെയ്സ്|ബാംഗ്ലൂർ ഡെയ്‌സ്]], [[പ്രേമം (ചലച്ചിത്രം)|പ്രേമം]]'' എന്നീ ബ്ലോക്ക്ബസ്റ്റർ ഏറ്റവുംചിത്രങ്ങളും പുതിയഅദ്ദേഹം ചിത്രംനിർമ്മിച്ചു.
തുടർന്ന് 2007-ൽ ''[[ഛോട്ടാ മുംബൈ]]'' എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. [[മോഹൻലാൽ]] നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. [[മമ്മൂട്ടി]] നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ''[[അണ്ണൻ തമ്പിയും]]'' (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
 
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] കീഴിൽ പത്ത് സം‌വിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള ''[[കേരള കഫേ]]'' (2009) എന്ന ചിത്രത്തിൽ ''ബ്രിഡ്ജ്'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.<ref>http://keralacafe.moviebuzz.org/bridge-kerala-cafe</ref> [[ദുൽഖർ സൽമാൻ]] നായകനായി 2012-ൽ പുറത്തിറങ്ങിയ ''[[ഉസ്താദ് ഹോട്ടൽ]]'' ആണ് അൻവറിന്റെ ഏറ്റവും പുതിയ ചിത്രം.്
 
== ചലച്ചിത്രങ്ങൾ ==
Line 52 ⟶ 75:
|[[premam|പ്രേമം]]
|നിർമ്മാതാവ്
|
|-
|2019
|[[ട്രാൻസ്]]
|സം‌വിധായകൻ
|
|}
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്