"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലേഖനം വികസിപ്പക്കൽ തുടരുന്നു.
വരി 179:
നിരവധി ക്ലാസിക്കൽ നൃത്തരൂപങ്ങളും നാടോടി കലകളും നഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു രാത്രിമുഴുവൻ നീണ്ടുനിൽക്കുന്ന നൃത്ത-നാടക പ്രകടനമായ യക്ഷഗാനം മംഗലാപുരത്ത് നടക്കുന്നു.<ref>{{cite news|url=http://www.hindu.com/mp/2004/06/10/stories/2004061000340300.htm|date=10 January 2004|title=Enduring art|access-date=20 July 2008|first=Ganesh|last=Prabhu|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ES9przq?url=http://www.hindu.com/mp/2004/06/10/stories/2004061000340300.htm|archivedate=5 February 2012|df=dmy}}</ref> നഗരത്തിനു മാത്രമായുള്ള ഒരു സവിശേഷ ഒരു നാടോടി നൃത്തമായ പിലിവേശ (അക്ഷരാർത്ഥത്തിൽ കടുവ നൃത്തം) ദസറ, കൃഷ്ണ ജന്മഷ്ടമി എന്നീ ഉത്സവനാളുകളിൽ അവതരിപ്പിക്കപ്പെടുന്നു.<ref>{{cite news|url=http://timesofindia.indiatimes.com/articleshow/354160109.cms|date=26 October 2001|title=Human 'tigers' face threat to health|access-date=7 December 2007|publisher=[[The Times of India]]|first1=Stanley G.|last1=Pinto|deadurl=yes|archiveurl=https://www.webcitation.org/65ESJZC0t?url=http://timesofindia.indiatimes.com/articleshow/354160109.cms|archivedate=5 February 2012|df=dmy}}</ref> കരടി വേഷം (അക്ഷരാർത്ഥത്തിൽ കരടി നൃത്തം) ദസറ വേളയിൽ അവതരിപ്പിച്ച മറ്റൊരു അറിയപ്പെടുന്ന നൃത്തമാണ്.<ref name="DAJ">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> പഡ്ഡാനാസ് എന്നറിയപ്പെടുന്ന (നാടൻപാട്ടിനു സമാനമായ ഇതിഹാസങ്ങൾ തലമുറകളിലൂടെ വായ്മൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്) വായ്പ്പാട്ടുകൾ തുളു ഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ആളുകൾ പ്രഛന്ന വേഷങ്ങൾ ധരിച്ചും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയും ആലപിക്കുന്നു.<ref name="DAJ2">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> ബിയറി ഭാഷക്കാരുടെ തനതായ പാരമ്പര്യങ്ങൾ കൊൽക്കൈ (കോലുകൾ ഉപയോഗിക്കുന്ന ഒരു വീര നാടോടി നൃത്തമായ കോലാട്ടയുടെ സമയത്ത് ആലപിക്കുന്നത്), ഊഞ്ഞാൽപാട്ട് (പരമ്പരാഗത താരാട്ടുപാട്ട്), മൈയ്‌ലാഞ്ചി പാട്ട്, ഒപ്പനപ്പാട്ട് (വിവാഹങ്ങളിൽ ആലപിക്കുന്നത്) തുടങ്ങിയ നാടൻ പാട്ടുകളിൽ പ്രതിഫലിക്കുന്നു.<ref>{{cite news|url=http://www.hindu.com/2007/10/13/stories/2007101361130300.htm|title=Beary Sahitya Academy set up|access-date=15 January 2008|date=13 October 2007|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ESe60O7?url=http://www.hindu.com/2007/10/13/stories/2007101361130300.htm|archivedate=5 February 2012|df=dmy}}</ref> എല്ലാ വർഷവും ആദ്യത്തെ ഞായറാഴ്ച നടത്തുന്ന ഒരു വാർഷിക കത്തോലിക്കാ മത ഘോഷയാത്രയാണ് എവ്കാരിസ്റ്റിക് പുരുഷാൻവ് (കൊങ്കണി: യൂക്കാരിസ്റ്റിക് ഘോഷയാത്ര).<ref name="DAJ3">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> ബെജായിലെ ശ്രീമന്തി ഭായ് മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിയം മംഗലാപുരത്തെ ഏക മ്യൂസിയമാണ്.<ref>{{cite news|url=http://www.hinduonnet.com/2006/07/07/stories/2006070717580300.htm|title=Srimanthi Bai Museum is in a shambles|date=7 July 2006|access-date=21 January 2008|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ESoBkk1?url=http://www.hinduonnet.com/2006/07/07/stories/2006070717580300.htm|archivedate=5 February 2012|df=dmy}}</ref>
 
[[ദസ്റ|ദസറ]], [[ദീപാവലി]], [[ക്രിസ്തുമസ്|ക്രിസ്മസ്]], [[ഈസ്റ്റർ]], [[ഇസ്ലാമിലെ ആഘോഷങ്ങൾ|ഈദ്]], ഗണേഷ[[വിനായക ചതുർഥി|വിനായക ചതുർത്ഥി]] തുടങ്ങി ജനപ്രിയമുള്ള ഒട്ടനവധി ഇന്ത്യൻ ഉത്സവങ്ങളും ഈ നഗരത്തിൽ ആഘോഷിക്കപ്പെടുന്നു. ഗൌഡ സരസ്വത്സാരസ്വത ബ്രാഹ്മണ സമൂഹത്തിൻറെ സവിശേഷമായ ഒരു ഉത്സവമാണ് മംഗളൂരു റാഥോത്സവ (മംഗലാപുരം കാർ ഉത്സവം) എന്നും അറിയപ്പെടുന്ന കോഡിയൽ തേര്. ഇത് മംഗലാപുരത്തെ [[ശ്രീ വെങ്കട്ടരമണ ക്ഷേത്രം|ശ്രീ വെങ്കട്ടരമണ ക്ഷേത്രത്തിലാണ്]] ആഘോഷിക്കുന്നത്.<ref>{{cite web|url=http://www.svtmangalore.org/jeernodhara/#|title=Shree Venkatramana Temple (Car Street, Mangalore)|access-date=25 July 2008|publisher=Shree Venkatramana Temple, Mangalore}}</ref><ref>{{cite news|url=http://www.mangalorean.com/news.php?newstype=broadcast&broadcastid=67248|title=Colourful Kodial Theru|date=13 February 2008|access-date=9 July 2008|first=Rajanikanth|last=Shenoy|publisher=Mangalorean.com|deadurl=yes|archiveurl=https://www.webcitation.org/query?url=http%3A%2F%2Fwww.mangalorean.com%2Fnews.php%3Fnewstype%3Dbroadcast%26broadcastid%3D67248&date=2012-02-05|archivedate=5 February 2012|df=dmy}}</ref> നേറ്റിവിറ്റി വിരുന്ന്. പുതിയ വിളവെടുപ്പുകളുടെ അനുഗ്രഹം എന്നിവ ആഘോഷിക്കുന്ന മോണ്ടി ഫെസ്റ്റ് (മേരി മാതാവിന്റെ പെരുന്നാൾ) മംഗലാപുരം കത്തോലിക്കാ സമൂഹത്തിന്റെ സവിശേഷമായ ഒരു ആഘോഷത്തിൽ ഉൾപ്പെടുന്നു.<ref>{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=129|title=Monti Fest Originated at Farangipet&nbsp;– 240 Years Ago!|access-date=11 January 2008|first=John B.|last=Monteiro|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ET4dKFm?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=129|archivedate=5 February 2012|df=dmy}}</ref> മംഗലാപുരത്തെ [[ജൈനമതം|ജൈന]] കുടുംബങ്ങൾ ഉൾപ്പെടുന്ന ഒരു സമൂഹം ജെയിൻ മിലാൻ എന്നറിയപ്പെടുന്ന ഒരു ജൈന ഭക്ഷ്യമേള വാർഷികമായി സംഘടിപ്പിക്കുമ്പോൾ<ref>{{cite news|url=http://www.hindu.com/mp/2007/11/24/stories/2007112450980400.htm|title=Food for thought|access-date=18 January 2008|date=24 November 2007|first=Amrita|last=Nayak|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ETSf5c8?url=http://www.hindu.com/mp/2007/11/24/stories/2007112450980400.htm|archivedate=5 February 2012|df=dmy}}</ref> കൃഷ്ണ[[ശ്രീകൃഷ്ണ ജന്മാഷ്ടമി|ശ്രീകൃഷ്ണ ജന്മഷ്ടമി]] ഉത്സവത്തിന്റെ ഭാഗമായ മൊസാരു കുഡികെ പോലുള്ള ഉത്സവങ്ങൾ മുഴുവൻ സമൂഹവും ആഘോഷിക്കുന്നു.<ref>{{cite news|url=http://www.thehindu.com/features/friday-review/history-and-culture/mosaru-kudike-has-a-long-history/article2382419.ece|title=‘Mosaru Kudike’ has a long history|date=22 August 2011|access-date=18 October 2017|publisher=[[The Hindu]]}}</ref><ref>{{cite news|url=http://www.thehindu.com/news/cities/Mangalore/mosaru-kudike-celebrations-add-a-dash-of-colour/article7624128.ece|title=Mosaru Kudike celebrations add a dash of colour|date=7 September 2015|access-date=18 October 2017|publisher=[[The Hindu]]}}</ref> നഗരത്തിന്റെ രക്ഷകനായ കലേഞ്ച എന്ന മൂർത്തിയെ ആരാധിക്കുന്ന ആടി എന്ന ഉത്സവം ഹിന്ദു കലണ്ടറിലെ ആഷാഢ മാസത്തിലാണ് നടക്കുന്നത്.<ref>{{cite news|url=http://www.thehindu.com/news/cities/Mangalore/make-the-best-of-aati-at-pilikula-on-aug-2/article7459307.ece|title=Make the best of Aati at Pilikula on Aug. 2|date=24 July 2015|access-date=20 February 2017|publisher=[[The Hindu]]}}</ref> കരവലി ഉത്സവം, കുഡ്‌ലോത്സവം തുടങ്ങിയ ഉത്സവങ്ങൾ നൃത്തം, നാടകം, സംഗീതം എന്നിവയിലെ ദേശീയ, സംസ്ഥാന തലത്തിലുള്ള പ്രകടനങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്.<ref>{{cite web|url=http://www.karavaliutsav.com/display.php?content_option=SECTION&ref_id=140|title=Objectives of Karavali Utsav|access-date=9 July 2008|publisher=Karavali Utsav, Mangalore|archiveurl=https://www.webcitation.org/query?url=http%3A%2F%2Fwww.karavaliutsav.com%2Fdisplay.php%3Fcontent_option%3DSECTION%26ref_id%3D140&date=2012-02-05|archivedate=5 February 2012|deadurl=yes|df=dmy}}</ref> ഭൂത കോല (ആത്മാവിന്റെ ആരാധന), സാധാരണയായി തുളുവ സമൂഹം രാത്രിയിൽ നടത്താറുള്ള ആഘോഷമാണ്.<ref>{{cite news|url=http://www.deccanherald.com/content/70064/connecting-nature.html|title=Connecting with nature|date=17 May 2010|access-date=20 February 2017|publisher=[[Deccan Herald]]}}</ref> എല്ലാ പാമ്പുകളുടെയും സംരക്ഷകനായി അറിയപ്പെടുന്ന നാഗ ദേവതയെ (സർപ്പ രാജാവ്) സ്തുതിച്ചുകൊണ്ടാണ് നഗരത്തിൽ [[സർപ്പാരാധന|നാഗാരാധന]] (പാമ്പ്സർപ്പ ആരാധന) നടത്തുന്നത്.<ref>{{cite web|url=http://mangalorean.com/news.php?newstype=broadcast&broadcastid=50662|title=Nagarapanchami Naadige Doddadu|access-date=28 January 2008|date=18 August 2007|publisher=Mangalorean.com|archiveurl=https://www.webcitation.org/query?url=http%3A%2F%2Fmangalorean.com%2Fnews.php%3Fnewstype%3Dbroadcast%26broadcastid%3D50662&date=2012-02-05|archivedate=5 February 2012|deadurl=yes|df=dmy}}</ref> ഗ്രാമീണ മേഖലയിലെ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു പുരാതന ആചാരമായ കോരി കട്ട<ref>{{cite news|url=http://www.thehindu.com/todays-paper/tp-national/tp-kerala/article1175873.ece|title=The Hindu|date=10 January 2008|publisher=thehindu.co.in}}</ref><ref>[http://mangalorean.com/news.php?newstype=local&newsid=100385 'Kori Katta' draws maximum crowd] {{webarchive|url=https://web.archive.org/web/20131225092243/http://www.mangalorean.com/news.php?newstype=local&newsid=100385|date=25 December 2013}} ''Mangalorean.com'' 14 November 2008</ref> എന്ന മതപരവും ആത്മീയവുമായ [[കോഴിപ്പോര്]] ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്നു. മതപരമോ സാംസ്കാരികമോ ആയ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചാൽ ഇത് അനുവദനീയമാണ്.<ref>{{cite news|url=http://www.thehindu.com/todays-paper/tp-national/tp-karnataka/article2434611.ece|title=The Hindu|date=8 September 2011|publisher=thehindu.co.in}}</ref>
 
== പാചകരീതി ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്