"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173:
 
== സംസ്കാരം ==
നിരവധി ക്ലാസിക്കൽ നൃത്തരൂപങ്ങളും നാടോടി കലകളും നഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു രാത്രിമുഴുവൻ നീണ്ടുനിൽക്കുന്ന നൃത്ത-നാടക പ്രകടനമായ യക്ഷഗാനം മംഗലാപുരത്ത് നടക്കുന്നു.<ref>{{cite news|url=http://www.hindu.com/mp/2004/06/10/stories/2004061000340300.htm|date=10 January 2004|title=Enduring art|access-date=20 July 2008|first=Ganesh|last=Prabhu|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ES9przq?url=http://www.hindu.com/mp/2004/06/10/stories/2004061000340300.htm|archivedate=5 February 2012|df=dmy}}</ref> നഗരത്തിനു മാത്രമായുള്ള ഒരു സവിശേഷ ഒരു നാടോടി നൃത്തമായ പിലിവേശ (അക്ഷരാർത്ഥത്തിൽ കടുവ നൃത്തം) ദസറ, കൃഷ്ണ ജന്മഷ്ടമി എന്നീ ഉത്സവനാളുകളിൽ അവതരിപ്പിക്കപ്പെടുന്നു.<ref>{{cite news|url=http://timesofindia.indiatimes.com/articleshow/354160109.cms|date=26 October 2001|title=Human 'tigers' face threat to health|access-date=7 December 2007|publisher=[[The Times of India]]|first1=Stanley G.|last1=Pinto|deadurl=yes|archiveurl=https://www.webcitation.org/65ESJZC0t?url=http://timesofindia.indiatimes.com/articleshow/354160109.cms|archivedate=5 February 2012|df=dmy}}</ref> കരടി വേഷം (അക്ഷരാർത്ഥത്തിൽ കരടി നൃത്തം) ദസറ വേളയിൽ അവതരിപ്പിച്ച മറ്റൊരു അറിയപ്പെടുന്ന നൃത്തമാണ്.<ref name="DAJ">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> പഡ്ഡാനാസ് എന്നറിയപ്പെടുന്ന (നാടൻപാട്ടിനു സമാനമായ ഇതിഹാസങ്ങൾ തലമുറകളിലൂടെ വായ്മൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്) വായ്പ്പാട്ടുകൾ തുളു ഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ആളുകൾ പ്രഛന്ന വേഷങ്ങൾ ധരിച്ചും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയും ആലപിക്കുന്നു.<ref name="DAJ2">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> ബിയറി ഭാഷക്കാരുടെ തനതായ പാരമ്പര്യങ്ങൾ കൊൽക്കൈ (കോലുകൾ ഉപയോഗിക്കുന്ന ഒരു വീര നാടോടി നൃത്തമായ കോലാട്ടയുടെ സമയത്ത് ആലപിക്കുന്നത്), ഊഞ്ഞാൽപാട്ട് (പരമ്പരാഗത താരാട്ടുപാട്ട്), മൈയ്‌ലാഞ്ചി പാട്ട്, ഒപ്പനപ്പാട്ട് (വിവാഹങ്ങളിൽ ആലപിക്കുന്നത്) തുടങ്ങിയ നാടൻ പാട്ടുകളിൽ പ്രതിഫലിക്കുന്നു.<ref>{{cite news|url=http://www.hindu.com/2007/10/13/stories/2007101361130300.htm|title=Beary Sahitya Academy set up|access-date=15 January 2008|date=13 October 2007|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ESe60O7?url=http://www.hindu.com/2007/10/13/stories/2007101361130300.htm|archivedate=5 February 2012|df=dmy}}</ref> എല്ലാ വർഷവും ആദ്യത്തെ ഞായറാഴ്ച നടത്തുന്ന ഒരു വാർഷിക കത്തോലിക്കാ മത ഘോഷയാത്രയാണ് എവ്കാരിസ്റ്റിക് പുരുഷാൻവ് (കൊങ്കണി: യൂക്കാരിസ്റ്റിക് ഘോഷയാത്ര).<ref name="DAJ3">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> ബെജായിലെ ശ്രീമന്തി ഭായ് മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിയം മംഗലാപുരത്തെ ഏക മ്യൂസിയമാണ്.<ref>{{cite news|url=http://www.hinduonnet.com/2006/07/07/stories/2006070717580300.htm|title=Srimanthi Bai Museum is in a shambles|date=7 July 2006|access-date=21 January 2008|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ESoBkk1?url=http://www.hinduonnet.com/2006/07/07/stories/2006070717580300.htm|archivedate=5 February 2012|df=dmy}}</ref>
 
== പാചകരീതി ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്