"ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
}}
 
[[കേരളം|കേരളത്തിന്റെ]] ഭരണതലസ്ഥാനമായ [[തിരുവനന്തപുരം]] നഗരഹൃദയത്തിൽ [[ഉള്ളൂർ ]] കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് '''ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം'''. കിഴക്കു ദർശനമായി [[ബാലസുബ്രഹ്മണ്യൻ|ബാലസുബ്രഹ്മണ്യനാണ്]] ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗജരാജനായ [[ഉള്ളൂർ കാർത്തികേയൻ]] ഈ ക്ഷേത്രത്തിലെ ആനയാണ്.