"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 76:
പാൽ ഉണ്ടാക്കുന്നതിന് സഹായകമാകുന്നത് [[പ്രോലാക്ടിൻ]], ഓക്സിടോസിൻ എന്നീ സ്രവങ്ങൾ ആണ്. സ്ത്രീയുടെ ശരീരം ഗർഭിണിയായി ഏതാണ്ട് എട്ടാഴ്ചയോടെ പ്രൊലാക്ടിൻ നിർമ്മിച്ചു തുടങ്ങുന്നു. ഇത് സാവധാനം കൂടി വരുകയും പ്രസവത്തോടെ ഉച്ഛസ്ഥായിയില്ല് എത്തുകയും ചെയ്യുന്നു. എന്നാൽ [[ഈസ്ട്രജൻ|ഈസ്റ്റ്റജൻറേയും]] പ്രൊജസ്റ്റീറോണിൻറേയും ഉയർന്ന അളാവുകൾ [[പ്രോലാക്ടിൻ]] സ്രാവത്തെ സ്വീകരിക്കുവാനുള്ള സ്തനഗ്രന്ഥികളുടെ കഴിവിനെ മറക്കുകയും പ്രസവത്തിനു മുന്ന് പാൽ ഉല്പാദനം നടക്കാതിരിക്കാൻ സാഹായിക്കുകയും ചെയ്യുന്നു. പ്രസവത്തോടെ മറ്റു ഹോർമോണുകളുടെ അളവു കുറയുകയും പാൽ ഉത്പാദനം തുടങ്ങുകയും ചെയ്യുന്നു.
സ്തനങ്ങൾ ആദ്യം മുലപ്പാല്ലല്ല ഉണ്ടാക്കുന്നത്. രണ്ടോ മുന്നോ ദിവസത്തിനുള്ളിൽ സ്തനങ്ങൾ [[
== വിവിധ സംസ്കാരങ്ങളിൽ ==
|