"ആമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
<b>ആമുഖം </b>
 
[[ഉഭയജീവി|ഉരഗവർഗ്ഗത്തിൽപ്പെടുന്ന|ഉഭയജീവി വർഗ്ഗത്തിൽപ്പെടുന്ന ]] പുറംതോടുള്ള ജീവികളാണ്‌ '''ആമകൾ'''. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ (Species) ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌.<ref>http://encarta.msn.com/encyclopedia_761567017/Turtle.html</ref>
 
<b> പ്രത്യേകതകൾ:-</b>
വരി 37:
ഇവയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്.
 
ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 - 150 വർഷമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോൾ AD-2006ൽ2006-ൽ ആണ്. അതിന്റെ ജനനം AD-1750 ൽ ആയിരുന്നെന്നു ഗവേഷകർ പറയുന്നു. എങ്കിലും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
 
ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്.
വരി 62:
==<b>പ്രജനനം</b>==
 
പെൺ ആമകൾ മുട്ടയിടും.ഏകദേശം മുപ്പതുമുപ്പത് മുട്ടകൾ ഉണ്ടാവുംഇടുന്നു.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.
 
==<b>ചിത്രശാല</b> ==
"https://ml.wikipedia.org/wiki/ആമ" എന്ന താളിൽനിന്ന് ശേഖരിച്ചത്