"അത്തിവരദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
ദക്ഷിണേന്ത്യയിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ കാഞ്ചീപുരത്തെ  വരദരാജ  പെരുമാൾ ക്ഷേത്രത്തിൽ ആരാധിച്ചു പോരുന്ന അത്തിമരത്തിൽ പണിതീർത്ത വിഗ്രഹമാണ്‌ '''അത്തിവരദർ'''. വരദർ എന്നാൽ വരം നൽകുന്ന അഥവാ അനുഗ്രഹം ചൊരിയുന്ന ദേവൻ എന്നാണ് അർഥം. തമിഴ്നാട്ടിലെ കാഞ്ചീപുരം പട്ടണത്തിൽ നിന്നു ഏകദേശം നാലു കിലോമീറ്റർ അകലെയാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
"https://ml.wikipedia.org/wiki/അത്തിവരദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്