"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| publisher=Denha Services
| date=1989
| location =Kottayam}}</ref> ഒന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലുണ്ടായിരുന്ന യഹൂദന്മാരുടെയും [[മാർ തോമാ നസ്രാണികൾ|സുറിയാനി ക്രൈസ്തവരുടെയും]] മാതൃഭാഷയായിരുന്നു അരമായ അഥവ സുറിയാനി.<ref name="Puthiakunnel">Thomas Puthiakunnel, (1973) "Jewish colonies of India paved the way for St. Thomas", The Saint Thomas Christian Encyclopedia of India, ed. George Menachery, Vol. II., Trichur.</ref><ref name="Frykenberg103">[http://books.google.com/books?id=sOrglHSX6rsC&dq=%22Malankara+Church%22&as_brr=3&client=firefox-a&source=gbs_navlinks_s ''Christianity in India: from Beginnings to the Present''], p. 103. Oxford University Press. ISBN 0-19-826377-5.</ref><ref name="Bayly">Bayly, Susan ''Saints, Goddesses and Kings in South Indian Society'' Cambridge University Press 22 April 2004 ISBN 978-0-521-89103-5 [http://books.google.co.uk/books?id=siLzp_4Dwb4C&pg=PA244&dq=%22st.+thomas%22+kerala&num=100&ei=C-r9SJG9D4LysQOjn9ivDA&client=firefox-a]</ref> കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം മറ്റു ദ്രാവിഡ ഭാഷകളിലും സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം.
* അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന്റെ തത്സമമായ വാക്കാണെന്ന് [[കേരളപാണിനീയം|കേരളപാണിനീയത്തിൽ]] [[എ.ആർ. രാജരാജവർമ്മ]] ചൂണ്ടിക്കാട്ടുന്നുണ്ട്.<ref name="കേരളപാണിനീയം-ക">{{cite book|url=https://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82|title=കേരളപാണിനീയം|chapter=പീഠിക -> മലയാളദേശവും ഭാഷയും|author=എ.ആർ. രാജരാജവർമ്മ|date=1896|}}</ref> എന്നാൽ ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ അംബ എന്നത് ദ്രാവിഡ ഭാഷകളിൽ നിന്നും സംസ്കൃതത്തിലേക്ക് പോയ വാക്കാണ്.<ref name="ദ്രാവിഡമാഹാത്മ്യം-ക">{{cite book|url=https://ml.wikisource.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%95%E0%B4%B5%E0%B5%81%E0%B4%82_%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A1%E0%B4%AE%E0%B4%BE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%95%E0%B4%82|title=തമിഴകവും ദ്രാവിഡമാഹാത്മ്യവും|chapter=തമിഴകം -> അധ്യായം 4|author=ചട്ടമ്പിസ്വാമികൾ|date=|type=ലേഖനം}}</ref> ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊള്ളുന്നത്.<ref name="പേർ">{{cite book|title=ആദിഭാഷ|chapter=തമിഴ് സംസ്കൃതാദി താരതമ്യം|author=ചട്ടമ്പിസ്വാമികൾ|url=https://ml.wikisource.org/wiki/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%82|page=132|}}</ref>
 
വരി 28:
 
==മതങ്ങളിൽ==
ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യ സ്ഥാനമാണ്ദൈവതുല്യസ്ഥാനമാണ് നൽകിയിരിക്കുന്നത്.{{തെളിവ്}}ഹിന്ദു മതത്തിലെ പലപ്രത്യേകിച്ച് ദേവതകളുംശാക്തേയ വിശ്വാസികളാൽസമ്പ്രദായത്തിലെ ഭഗവതി അഥവാ പരാശക്തിയെ വിശ്വാസികൾ അമ്മ എന്നാണ് വിളിക്കപ്പെടുന്നത്. മാതൃദേവത എന്നും അറിയപ്പെടുന്നു. യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമത വിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്.
 
==സാമൂഹ്യ തലത്തിൽ==
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്