"കൊമ്പ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

removed a unnecessary word
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 5:
[[File:Kombuuu.jpg|thumb|left|250px|കൊമ്പിന്റെ ചിത്രം]]
കൊമ്പിന് സാധാരണയായി ഒരു പക്ക വാദ്യം എന്ന നിലയാണുള്ളത്. പഞ്ചവാദ്യത്തിലും ചെണ്ടമേളത്തിനും അനുസാരിയായിട്ടുമാത്രമാണ് കൂടുതലും കൊമ്പ് എന്ന വാദ്യം ഉപയോഗിക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ കൊമ്പുവാദകനായ കലാകാരന്റെ ആത്മപ്രകാശനത്തിനുപകാരപ്രദമായ ഒരു അവസരം കുറവായിരുന്നു. അതിനുപരിഹാരമായി രൂപപ്പെടുത്തിയ വാദ്യ പദ്ധതിയാണ് '''കൊമ്പ് പറ്റ്''' എന്നറിയപ്പെടുന്നത്. പുരാതന കാലത്ത് രാജഭരണത്തിൻ കീഴിൽ കൊമ്പ് പറ്റ് വിളംബരങ്ങൾക്കും യുദ്ധവിജയത്തെ ഘോഷിക്കുന്ന രണഭേരിമുഴക്കാനായും ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്.<ref name="mathrubhumi-ഖ">{{cite news|title=മഹാസത്‌സംഗ് വേദിയിൽ വിസ്മയമാകാൻ 'വാദ്യവൈഭവം'|url=http://www.mathrubhumi.com/kollam/news/2037491-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html|accessdate=2014 മാർച്ച് 16|newspaper=[[മാതൃഭൂമി]]|date=03 ജനുവരി 2013|archiveurl=https://web.archive.org/web/20130104001040/http://www.mathrubhumi.com/kollam/news/2037491-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html|archivedate=2013-01-04 00:10:40|language=മലയാളം|format=പത്രലേഖനം}}</ref> വിളക്കാചാരത്തിന്റെ ഭാഗമായാണ് കൊമ്പ് പറ്റ് അവതരിപ്പിക്കുക. മുൻപ് ആചാര പദ്ധതികൾ വളരെ കൃത്യമായി പരിപാലിച്ചിരുന്ന പറ്റ് വളരെ പ്രധാനമായ ഒരു വാദ്യ മേളമായിരുന്നെന്നു കരുതപ്പെടുന്നു. കൊമ്പിന്റെ വാദനത്തിലൂടെ മാത്രം പ്രശസ്തമായ കുടുംബക്കാരുടെ ചരിത്രം ഇതിനെ സാധൂകരിക്കുന്ന തെളിവായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ഇത് വളരെ വിരളമായി മാത്രം നടത്തപ്പെട്ടുന്ന ഒരു മേളമാണ്. ഇടക്കാലത്ത് വളരെ ക്ഷയോന്മുഖമായിരുന്ന ഈ മേളരൂപം, വീണ്ടും നടത്തി വരുന്നു. 2013-ൽ കൊല്ലത്തെ ആനന്ദോത്സവ വേദിയിൽ 444-കൊമ്പുകൾ അണിനിരന്ന '''കൊമ്പ് പറ്റ്''' ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. <ref name="mathrubhumi-ക">{{cite news|title=ഗിന്നസ്സിലെ കൊമ്പ്|url=http://www.mathrubhumi.com/online/malayalam/news/story/2816142/2014-03-16/kerala|accessdate=2014 മാർച്ച് 16|newspaper=[[മാതൃഭൂമി]]|date=2014 മാർച്ച് 16|author=കെ.കെ. വിശ്വനാഥൻ|archiveurl=https://web.archive.org/web/20140316112552/http://www.mathrubhumi.com/online/malayalam/news/story/2816142/2014-03-16/kerala|archivedate=2014-03-16 11:25:52|language=മലയാളം|format=പത്രലേഖനം}}</ref>
== പ്രസിദ്ധ കൊമ്പ് വാദകർ ==
 
* [[മഠത്തിലാത്ത് നാണുനായർ]]
* [[മച്ചാട് അപ്പുനായർ]]
* [[മച്ചാട് മണികണ്ഠൻ]]
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/കൊമ്പ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്