"അക്സായ് ചിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്; അവകാശവാദങ്ങൾ ഇരുഭാഗവും ഉന്നയിക്കുന്നു; ചൈന അന്യായമായി കയ്യടക്കിവച്ചിരിക്കുന്നു എന്ന പദപ്രയോഗം തെറ്റും വിക്കിപ്പീഡിയ നിക്ഷ്പക്ഷ പോളിസിക്കെതിരും ആകുന്നു.
വരി 3:
{{Chinese|s=阿克赛钦 |t=阿克賽欽|p=Ākèsàiqīn (ഇന്ത്യ)|
അക്സായി ചിൻ (ഔദ്യോഗികമായി ഇന്ത്യൻ പ്രദേശം)|pic=China India western border 88.jpg|piccap=[[ഇന്ത്യ]] - [[India]] western border showing Aksai Chin (ഇന്ത്യ)}}
കിഴക്കൻ [[കശ്മീർ|കശ്മീരിലെ]] [[ചൈന|ചൈനയുടെ]] നിയന്ത്രണത്തിലുള്ള ഒരു ഇന്ത്യൻ ഭൂഭാഗമാണ് '''അക്സായ് ചിൻ'''. ഇന്ത്യ, ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനത്തിലെ [[ലഡാക്]] ജില്ലയുടെ ഭാഗം ആയി കണക്കാക്കുന്നു. 1962 മുതൽ അന്യായമായി [[ചൈന|ചൈനയുടെ]] നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് [[തിബെത്ത്|തിബത്തും]] പടിഞ്ഞാറ് [[സിങ്കിയാങ്ങ്|സിങ്കിയാങ്ങും]] അതിരുകൾ കുറിക്കുന്ന ഈ പ്രദേശം ഭാരതീയ [[ഇതിഹാസം|ഇതിഹാസങ്ങളിൽ]] '''അക്ഷയചീനാ''' എന്ന പേരിൽ പരാമൃഷ്ടമായിട്ടുണ്ട്.
 
1842-ൽ ജമ്മു ഭരിച്ചിരുന്ന [[ഗുലാബ് സിങ്]] രാജാവ് [[തിബെത്ത്|തിബത്തിന്റെ]] കൈവശത്തിലായിരുന്ന അക്സായ് ചിൻ ഉൾപ്പെട്ട [[ലഡാക്]] പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വർഷങ്ങൾക്കുശേഷം കശ്മീർ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീർ-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ൽ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നു.
"https://ml.wikipedia.org/wiki/അക്സായ്_ചിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്