"ആകാശഗംഗ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 29:
 
== കഥാസാരം ==
ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ ([[മയൂരി]]) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. മേൽപ്പാടൻ മന്ത്രവാദി ([[രാജൻ പി. ദേവ്]]) ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്. വർഷങ്ങൾക്കു ശേഷം ഡെയ്സി ([[ദിവ്യ ഉണ്ണി]]) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ യക്ഷിയെ സ്വതന്ത്രയാക്കുന്നു, തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ മാണിക്യശ്ശേരിയിലെ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി എതിർപ്പുകളെ മറികടന്ന് ഡെയ്സി ആമാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾക്കൊടുവിൽ മായയിൽ നിന്നും യക്ഷി സ്വതന്ത്രയായി ആകാശഗംഗയിൽ വിലയം പ്രാപിക്കുന്നു. മാണിക്യശ്ശേരി യക്ഷിയിൽ നിന്നും മുക്തമാവുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ആകാശഗംഗ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്