"തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
|പ്രധാന ആകര്‍ഷണങ്ങള്‍ = |}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]]യില്‍ ഒരു പട്ടണമാണ് '''തൃപ്രയാര്‍'''. [[തൃശ്ശൂര്‍]] നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, [[ഗുരുവായൂര്‍]]-[[കൊടുങ്ങല്ലൂര്‍]] ദേശീയപാതയുടെ ([[ദേശീയപാത 17]]) മദ്ധ്യത്തിലായിമദ്ധ്യത്തിലായാണ് ആണ് '''തൃപ്രയാര്‍'''പട്ടണം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ [[തൃപ്രയാര്‍ ക്ഷേത്രം]] ഇവിടെയാണ്.
 
==പേരിനു പിന്നില്‍==
* തൃപ്രയാര്‍ എന്ന സ്ഥലനാമം തൃപ്രയാര്‍ പുഴയെ അടിസ്ഥാനമാക്കി ഉണ്ടായതായി പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളില്‍ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോള്‍ “തൃപ്രയാര്‍“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.<ref>“കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”, കുഞ്ഞിക്കുട്ടന്‍ ഇളയത് രചിച്ച “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ” </ref>
* തൃപ്രയാറിന്‍റെ പഴയ പേര്‍ “പുറയാര്‍“ ആയിരുന്നുവെന്നും തിരുപുറയാര്‍ “തൃപ്രയാര്‍“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.<ref> ടി.വേണുഗോപാലിന്‍റെ “നാലമ്പലം തീര്‍ത്ഥയാത്രയും രാമായണം പ്രശ്നോത്തരിയും”, ടി.വേണുഗോപാല്‍</ref>
 
*തിരുപ്പുറൈയന്‍ + ആര്‍ എന്നതില്‍ നിന്നാണ്‌ തൃപ്രയാര്‍ ഉണ്ടായത്. പുറൈയന്‍ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാര്‍ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളില്‍ ഉപയോഗിച്ചു കാണുന്നുണ്ട്.
"https://ml.wikipedia.org/wiki/തൃപ്രയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്