"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 6:
}}
 
[[നക്ഷത്രം|നക്ഷത്രങ്ങളിലേക്കും]] [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നുഉപയോഗിക്കുന്ന ഒരു ഏകകമാണ് '''പാർസെക്‌''' (Parsec). ഇത്‌ [[പ്രകാശ വർഷം|പ്രകാശ വർഷത്തിലും]] വലിയ ഏകകം ആണ്.
 
ഒരു [[സൗരദൂരം]] ഒരു ആർക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാർസെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at which 1 AU subtends an angle of one arc second).
"https://ml.wikipedia.org/wiki/പാർസെക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്