"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പാലാ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 68:
 
== സ്ഥലനാമോത്പത്തി ==
[[മീനച്ചിലാർ|മീനച്ചിലാറിനെ]] ഒരുകാലത്ത് [[പാലാഴി]] എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
== ചരിത്രം ==
പണ്ട് പാലാ [[മീനച്ചിൽ കർത്താവ്|മീനച്ചിൽ കർത്താക്കന്മാർ]] എന്ന പ്രാദേശിക നാടുവാഴികളുടെ ഭരണത്തിന്റെ കീഴിലായിരുന്നു. [[പാലയൂർ]], [[നിലക്കൽ]] മുതലായ സ്ഥലങ്ങളിൽ നിന്ന് ഒമ്പതാം നൂറ്റാണ്ട് മുതൽ [[ക്രിസ്ത്യൻ]] കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. നാടുവാഴികളുടെ പിന്തുണ, നാണ്യവിളകളുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും, ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന [[അതിരമ്പുഴ]], [[ആലപ്പുഴ]] എന്നീ കേന്ദ്രങ്ങളിലേക്ക് മീനച്ചിലാറിൽ കൂടിയുണ്ടായിരുന്ന ഗതാഗതസൗകര്യം എന്നിവ കുടിയേറ്റത്തിന് അനുകൂലഘടകങ്ങളായതായി കണക്കാക്കപ്പെടുന്നു. ക്രി.വ. 1002-ൽ [[പാലാ വലിയപള്ളി]] സ്ഥാപിതമായി.ക്രി.വ. 1683-ൽ [[ളാലം പഴയപള്ളി]] സ്ഥാപിതമായി.
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്