"കേലിബ് ഡ്രെസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
മൈക്കൽ ഡ്രെസലിന്റെയും ക്രിസ്റ്റീനയുടെയും മകനായി [[1996]] ഓഗസ്റ്റ് 16 ന് [[ഫ്ലോറിഡ]]യിലെ ഗ്രീൻ കോവ് സ്പ്രിംഗ്സിലാണ് ഡ്രെസ്സൽ ജനിച്ചത്. നാല് മക്കളിൽ മൂന്നാമനാണ്; അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങൾ, ടൈലർ, കൈറ്റ്‌ലിൻ, ഷെറിഡൺ എന്നിവരെല്ലാം മത്സരാധിഷ്ഠിത നീന്തൽക്കാരാണ്. [[2014]] മുതൽ [[ഫ്ലോറിഡ സർവകലാശാല]]യിൽ ഒരു കൊളീജിയറ്റ് നീന്തൽ പരിശീലകനായിരുന്ന അദ്ദേഹം [[2018]] ൽ ബിരുദം നേടി.
==നേട്ടങ്ങൾ==
[[2019]]ൽ ഗ്വാങ്‌ജുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി, ഒരു മേളയിൽ കൂടുതൽ മോഡലുകളെന്ന [[മൈക്കൽ ഫെൽപ്സ്|മൈക്കൽ ഫെൽപ്സിന്റെ]] റെക്കോർഡ് മറികടന്നു.
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3179595" എന്ന താളിൽനിന്ന് ശേഖരിച്ചത്