"വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അവലംബം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
| website = {{url|labiennale.org/en/cinema}}
}}
[[1932]]ൽ ആരംഭിച്ച '''വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം)''' ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. <ref>https://www.labiennale.org/en/history?back=true</ref> "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, കാൻ, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. <ref>https://www.hollywoodreporter.com/news/venice-film-festival-unveils-lineup-720770</ref>
==ചരിത്രം==
വെനീസ് ബിനാലെയുടെ ഭാഗമായി [[ഇറ്റലി]]യിലെ വെനീസിൽ [[1932]] ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. [[ഓഗസ്റ്റ്]] അവസാനമോ [[സെപ്റ്റംബർ]] ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്. <ref>https://www.tandfonline.com/doi/abs/10.1080/17400309.2015.1106688?journalCode=rfts20</ref>
==ജൂറി==
ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.
==പുരസ്കാരങ്ങൾ==
* വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച മികച്ച ചിത്രത്തിന് ഗോൾഡൻ ലയൺ പുരസ്കാരം നൽകുന്നു. <ref>http://www.carnivalofvenice.com/the-city/events-in-venice/venice-film-festival/awards-and-acknowledgements/marcello-mastroianni-award</ref>
* മത്സര വിഭാഗത്തിലെ മികച്ച സംവിധായകന് നൽകുന്ന പുരസ്കാരമാണ് സിൽവർ ലയൺ.
==2019==
76-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2019 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ നടക്കും. <ref>https://www.labiennale.org/en</ref>
==ഇതും കാണുക==
* [[കാൻ ചലച്ചിത്രോത്സവം]]