"മാൾട്ടാപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
| deaths =
}}
വളർത്തുരോഗം മൃഗങ്ങളെബാധിച്ച മൃഗങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്യാത്ത പാൽ, വേവിക്കാത്ത മാംസം എന്നിവ കഴിക്കുകയോ അല്ലെങ്കിൽ അവയുടെ സ്രവങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്യുന്നതിലൂടെ മനുഷ്യരെയും, വളർത്തുമൃഗങ്ങളെയും ബാധിക്കാൻ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും, പകർച്ചവ്യാധിയുമാണ് '''മാൾട്ടാപനി''' അഥവാ '''ബ്രൂസല്ലോസിസ്''' രോഗം. ബ്രൂസെല്ല കുടുംബത്തിലെ വിവിധയിനം [[ബാക്റ്റീരിയ]]കളാണ് രോഗഹേതു. രോഗാണുബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ള [[ജന്തു ജന്യരോഗങ്ങൾ|ജന്തു ജന്യരോഗങ്ങളിലൊന്നു]] (Zoonotic Disease) കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയൻ പനി, മാൾട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്. സാധാരണ പശുക്കളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുള്ളത്. പശുക്കളിൽ മാത്രമല്ല ആടുകളെയും [[കുതിര]]കളെയും [[പന്നി]]കളെയും തുടങ്ങി [[നായ]]കളെ വരെ ബ്രൂസല്ലോസിസ് രോഗം ബാധിക്കാം. മൃഗങ്ങളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
==രോഗകാരണം==
ബ്രൂസല്ലഅബോർട്ടസ് എന്ന രോഗാണുവാണ് [[പശു]]ക്കളിൽ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാമെലിട്ടൻസിസ് ആടുകളിലും ബ്രൂസല്ലാസുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു.
"https://ml.wikipedia.org/wiki/മാൾട്ടാപനി" എന്ന താളിൽനിന്ന് ശേഖരിച്ചത്