"മദർ ഏലീശ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 36:
 
==സന്യാസിനീസഭയുടെ ആരംഭം==
ഏലിശ്വയുടെ ഭക്തിയിലും സേവനജീവിതത്തിലും ആകൃഷ്ടരായ മകൾ അന്നയും ഏലിശ്വയുടെ സഹോദരി ത്രേസ്യയും ഏലിശ്വയുടെ പാത പിന്തുടർന്ന് ആത്മീയജീവിതം നയിക്കാൻ ആഗ്രഹിച്ചു. [[ഇറ്റാലിയൻ]] വൈദികനായ റവ. ഫാ. ലിയോപോൾഡ് ഓ.സി.ഡി. ആയിരുന്നു അക്കാലത്ത് അവിടുത്തെ പള്ളി വികാരി. ഏലിശ്വ ഫാ. ലിയോപോൾഡിനോട് മതാത്മജീവിതം നയിക്കാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റി വെളിപ്പെടുത്തുകയും അദ്ദേഹം ഈ വിഷയം അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബെർണ്ണാദിനേ ബാച്ചിനെല്ലിയെ അറിയിക്കുകയും ചെയ്തു. 1862-ലായിരുന്നു ഇത്. മൂന്നുപേരെയും സന്യാസജീവിതത്തിലേയ്ക്ക് സ്വീകരിക്കാൻ സന്തുഷ്ടനായിരുന്ന മെത്രാൻ ഏലിശ്വയുടെ പുരയിടത്തിൽ മുളകൊണ്ട്[[മുള]]കൊണ്ട് ഏതാനും മുറികളുള്ള ഒരു ചെറിയ വീട് കെട്ടിക്കാൻ ഫാ. ലിയോപോൾഡിനോട് ആവശ്യപ്പെട്ടു. പുതുതായി രൂപം കൊടുത്ത സന്യാസിനീസഭയ്ക്കായി ഒരു ഭരണഘടന മെത്രാൻതന്നെ ഇറ്റലിയിലെ[[ഇറ്റലി]]യിലെ ജെനോവയിലുള്ള[[ജെനോവ]]യിലുള്ള കർമ്മലീത്താ സന്യാസിനിസഭക്കാരിൽ നിന്ന് വരുത്തിക്കുകയും കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു.<ref name=stxaviersaluva />
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/മദർ_ഏലീശ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്