"ദിലീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 42.111.244.128 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 125.17.109.42 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.3]
വരി 5:
| image =Dileep2016.jpg
| caption = ദിലീപ് (2016 ൽ പകർത്തിയ ചിത്രം)
| birth_date = {{birth date and age|19689101967|10|27}}
| birth_location = [[ആലുവ]],[[കേരളം]],[[ഭാരതം]] {{flagicon|India}}
| death_date =
വരി 20:
| website =
}}
ഒരു [[മലയാള സിനിമ|മലയാള ചലച്ചിത്ര]] നടനാണ് '''ദിലീപ്'''. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. [[1967|1969]] [[ഒക്ടോബർ 27]]-ന് [[ആലുവ]]യ്ക്കടുത്ത് [[ദേശം|ദേശത്ത്]] പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ [[വിദ്യാധിരാജ വിദ്യാഭവൻ]] (പത്താം ക്ലാസ്സ് ''[[1985]]'') തുടർന്ന് ആലുവ യു.സി. കോളജ് (പ്രീ-ഡിഗ്രി, ''തേഡ് ഗ്രൂപ്പ് - [[1987]]'' ), [[എറണാകുളം]] [[മഹാരാജാസ് കോളജ്]] (ബി.എ. എക്കണോമിക്‌‌സ് ,''[[1990]]'' ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. [[വെള്ളരിപ്രാവിന്റെ ചങ്ങാതി]] എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
സിനിമയിലെത്തുന്നതിന് മുന്നേ ഇദ്ദേഹം അറിയപ്പെടുന്ന മിമിക്രി കലാകാരനായിരുന്നു, [[സൗണ്ട് തോമ]], [[ശൃംഗാരവേലൻ]], [[തിളക്കം (ചലച്ചിത്രം)|തിളക്കം]], [[കല്ല്യാണരാമൻ|കല്യാണരാമൻ]] എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്
 
"https://ml.wikipedia.org/wiki/ദിലീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്