"ഗ്രേറ്റ് ബസ്റ്റാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 22:
{{leftlegend|#5379F6|Mainly wintering grounds|outline=gray}}
}}
[[File:Otis tarda MHNT.ZOO.2010.11.71.4.jpg|thumb| ''Otis tarda'']]
 
ബസ്റ്റാഡ് കുടുംബത്തിൽ അംഗമായ ഒരു പക്ഷിയാണ് ഗ്രേറ്റ് ബസ്റ്റാഡ് ( ശാ.നാ. ഓട്ടിസ് ടാർഡ). ഏഷ്യയിലേയും ദക്ഷിണ മധ്യ യൂറോപ്പിലെയും തുറസ്സായ പുൽമേടുകളിലും കൃഷിയിടങ്ങളിലുമാണ് ഈ പക്ഷി ജീവിക്കുന്നത്. 60%  ഗ്രേറ്റ് ബസ്റ്റാഡുകളും ഇന്നുള്ളത് സ്പെയിനിലും പോർച്ചുഗലിലുമാണ്.1832 ൽ ഈ പക്ഷിക്ക് ബ്രിട്ടനിൽ വംശ നാശം സംഭവിച്ചു.
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബസ്റ്റാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്