"ഫലകത്തിന്റെ സംവാദം:ഹൈന്ദവദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
ഗാന്ധിയെ ഹൈന്ദവദര്‍ശകനാക്കിയതു മാത്രമല്ല തെറ്റ്. ഈ ഫലകത്തിന്റെ ആശയം തന്നെ തെറ്റാണ്. ദര്‍ശനങ്ങളെ മതത്തിന്റെ ലേബലൊട്ടിച്ച് തിരിക്കേണ്ട കാര്യമൊന്നുമില്ല. സാംഖ്യം, യോഗം, വൈശേഷികം, ലോകായതം തുടങ്ങിയവക്കൊക്കെ ഭാരതീയദര്‍ശനങ്ങള്‍ ഏന്ന പേരാണ് ചേരുക. ഇവയില്‍ നിരീശ്വരദര്‍ശനങ്ങള്‍ പോലുമുണ്ടെന്ന് ഓര്‍ക്കണം. ലോകായതവും മറ്റും ഹൈന്ദവദര്‍ശനങ്ങളാണെങ്കില്‍, എക്സിസ്റ്റന്‍ഷ്യലിസവും, കമ്മ്യൂണിസവും പോലും ക്രൈസ്തവദര്‍ശനങ്ങളാവും.[[ഉപയോക്താവ്:Georgekutty|Georgekutty]] 17:07, 4 ജനുവരി 2009 (UTC)
 
::ഹിന്ദു എന്നത് മതമല്ല ഒരു പ്രദേശത്തെ സൂചിപ്പിക്കുന്നു എന്നാരോപിച്ചാല്‍ പോലും ഭാരതീയ ദര്‍ശനങ്ങള്‍ എന്ന് മതിയാകും പേര്‍ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 17:10, 4 ജനുവരി 2009 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:ഹൈന്ദവദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹൈന്ദവദർശനം" താളിലേക്ക് മടങ്ങുക.