"പാമിർ പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
അനേകം ഹിമപാളികളും ഇവിടെയുണ്ട്, ഇതില്‍ പ്രധാനപ്പെട്ടത് 77 കി.മീറ്റര്‍ നീളമുള്ള ഫെഡ്ചെങ്കോ ഹിമപാളിയാണ്‌. ധ്രുവപ്രദേശത്തിന്‌ പുറത്തുള്ള ഏറ്റവും നീളംകൂടിയ ഹിമപാളിയാണ് ഇത്.
 
==കാലാവസ്ഥ==
വര്‍ഷം മുഴുവനും മഞ്ഞ് മൂടികിടക്കുന്ന പാമിര്‍ നിരകളിം അത്ശക്തമായ തണുപ്പാണുള്ളത്, ദൈര്‍ഘ്യകുറഞ്ഞ തണുത്ത വേനല്‍ക്കാലവും. പ്രതിവര്‍ഷം ഏകദേശം 130 മില്ലിമീറ്റര്‍ ( 5 ഇഞ്ച്) മഴ ലഭിക്കുകയും ചെയ്യുന്നു ഇത് വൃക്ഷങ്ങള്‍ കുറഞ്ഞ പുല്‍മേടുകളെ നിലനിര്‍ത്തുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പാമിർ_പർവ്വതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്