"പാമിർ പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 22:
==ഭൂമിശാസ്ത്രം==
ഇസ്മോയില്‍ സൊമോനി, 7,495 മീറ്റര്‍ (24,590 അടി); ഇബ്നു സീന കൊടുമുടി, 7,134 മീറ്റര്‍ (23,406 അടി); കൊഴ്ഷെനെവ്സ്കയ, 7,105 മീറ്റര്‍ (23,310 അടി) എന്നിവയാണ് ഇതിലെ ഉയരം കൂടിയ കൊടുമുടികള്‍.<ref>''Tajikistan: 15 Years of Independence'', statistical yearbook, Dushanbe, 2006, p. 8, in Russian.</ref>
അനേകം ഹിമപാളികളും ഇവിടെയുണ്ട്, ഇതില്‍ പ്രധാനപ്പെട്ടത് 77 കി.മീറ്റര്‍ നീളമുള്ള ഫെഡ്ചെങ്കോ ഹിമപാളിയാണ്. ധ്രുവപ്രദേശത്തിന് പുറത്തുള്ള ഏറ്റവും നീളംകൂടിയ ഹിമപാളിയാണ് ഇത്.
==അവലംബം==
|