"വാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്റർവിക്കിയും പൂർണവിരാമവും ചേർത്തു.
→‎അംഗിവാക്യം: ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:

[[പ്രസ്താവന]], [[ചോദ്യം]], [[ആശ്ചര്യം]], [[ആജ്ഞ]], [[അപേക്ഷ]] എന്നിവയെല്ലാം പ്രകടമാക്കുന്നത് വാക്യങ്ങളിൽക്കൂടിയാണ്.
== അംഗിവാക്യം ==

സ്വതന്ത്രമായി നിൽക്കുന്ന പ്രധാനവാക്യമാണ് അംഗിവാക്യം.

== അംഗവാക്യം ==
{{പ്രധാന ലേഖനം|അംഗവാക്യം}}
Line 29 ⟶ 30:
ഉദാ – കഷ്ടം! എന്തൊരപകടം!

അയ്യോ! എനിക്കു പേടിയാകുന്നു!

വാക്യങ്ങളെ ആശയസ്വഭാവമനുസരിച്ചു മൂന്നായി തിരിക്കാം.

ചൂർണ്ണിക

ഒരു അംഗിവാക്യം മാത്രം ഉള്ളത്.

കുട്ടി പട്ടിയെ ഓടിച്ചു.

സീത പാടി.

സങ്കീർണ്ണം (മിശ്രവാക്യം)

ഒരു അംഗിവാക്യവും ഒന്നിലധികം അംഗവാക്യങ്ങളുമുള്ളത്.

മഹാവാക്യം (യൗഗികം)

ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങൾ ഉള്ളത്.

== അവലംബം ==
"https://ml.wikipedia.org/wiki/വാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്