"നീഡ് ഫോർ സ്പീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നീഡ് ഫോര്‍ സ്പീഡ് (എന്‍.എഫ്.എസ്.) ഒരു കാറോട്ട വീഡിയോ ഗെയിം പരമ്...
 
No edit summary
വരി 1:
നീഡ് ഫോര്‍ സ്പീഡ് (എന്‍.എഫ്.എസ്.) ഒരു കാറോട്ട വീഡിയോ ഗെയിം പരമ്പരയാണ്. ഇതിന്റെ സൃഷ്ടാക്കള്‍ കാനഡ ആസ്ഥാനമായ ഇഎ ബ്ലാക്ക് ബോക്സും പ്രസാധകര്‍ ഇലക്ട്രോണിക് ആര്‍ട്ട്‌സുമാണ്. കനേഡിയന്‍ കമ്പനിയായ ഡിസ്റ്റിന്‍ക്ടീവ് സോഫ്റ്റ്വെയര്‍ (പിന്നീട് ഇഎ കാനഡ ആയി മാറി) ആണ് ഇതിന്റെ ആദ്യ സൃഷ്ടാക്കള്‍. 1994-ല്‍ വടക്കേ അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ ആദ്യ കളിയായ ദ നീഡ് ഫോര്‍ സ്പീഡ് പുറത്തിറക്കിക്കൊണ്ടാണ് പരമ്പര തുടക്കം കുറിച്ചത്. ആദ്യകാലത്ത് അഞ്ചാം തലമുറ ഗെയിം കണ്‍സോളുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ കളി 2008-ഓടെ എല്ലാ ഏഴാം തലമുറ ഗെയിം കണ്‍സോളുകളിലും ലഭ്യമായി.
"https://ml.wikipedia.org/wiki/നീഡ്_ഫോർ_സ്പീഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്