"എച്ച്.ടി.ടി.പി. കുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പേജ് നിർമ്മിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
{{noref}}
 
{{copyedit}}
 
'''''കുക്കി''''' എന്നു പറയുന്നത്‌ ഒരു ചെറിയ ടെക്‌സ്റ്റ്‌ ഫയലാണ്‌. വെബ്‌ സൈറ്റുകളിലെ ബ്രൗസിങ്‌ പ്രവർത്തനങ്ങളുടെ ചില വിവരങ്ങൾ ഓർമ്മയിൽ വയ്‌ക്കുന്നതിനു വേണ്ടി [[വെബ്‌ സെർവർ]] കമ്പ്യൂട്ടറിലേയ്‌ക്കോ, മൊബൈലിലേയ്‌ക്കോ അയയ്‌ക്കുന്ന ടെക്‌സ്റ്റ്‌ ഫയലാണിത്‌. തങ്ങളുടെ വെബ്‌ സൈറ്റുകളെ നിങ്ങൾ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നും, ഉപകരണത്തിന്റെ [[ഐ. പി. അഡ്രസ്‌]], ബ്രൗസർ ടൈപ്പ്‌, ഡെമോഗ്രാഫിക്‌ ഡേറ്റ, മറ്റേതെങ്കിലും സൈറ്റിലെ ലിങ്കിലൂടെയാണോ ഉപഭോക്താക്കൾ പ്രസ്‌തുത സൈറ്റിൽ എത്തിയത്‌ , ലിങ്കിങ്ങ്‌ പേജിന്റെ യു ആർ എൽ തുടങ്ങിയ വിവരങ്ങളെല്ലാം മെമ്മറിയിൽ സൂക്ഷിക്കുവാനുദ്ദേശിച്ചുള്ളതാണ്‌ കുക്കീസ്‌.
10,146

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3170066" എന്ന താളിൽനിന്ന് ശേഖരിച്ചത്