"ഗോബി മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150:
 
ശൈത്യകാലത്തെ ശാരാശരി താഴ്ന്ന ഊഷ്മാവ് -40 ° സെല്‍ഷ്യസ് (-40 ° ഫാരന്‍ഹീറ്റ്) ഉഷ്ണകാലത്തേത് പരമാവധി 50 ° സെല്‍ഷ്യസ് (112 °ഫാര്ന്‌ഹീറ്റ്) ആണ്. വര്‍ഷപാതം കൂടുതലും ഉഷണകാലത്താണ്‌ ലഭിക്കുന്നത്.
 
ഗോബിയുടെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ തെക്ക്-കിഴക്കന്‍ മണ്‍സൂണ്‍ എത്തിപ്പെടാറുണ്ടെങ്കിലും പൊതുവായി ഈ മേഖലയിലെ കാലവസ്ഥ വളരെയധികം വരണ്ടതാണ്, പ്രതേകിച്ച് ശൈത്യകാലം. അതിനാല്‍ തന്നെ ജനുവരിയുടേയും ഉഷ്ണകാലത്തെയും ആദ്യഘട്ടങ്ങളില്‍ ശക്തിയേറിയ തണുത്ത മണല്‍കാറ്റും മഞ്ഞ്കാറ്റും അടിച്ചുവീശുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗോബി_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്