"വാക്വം ചലഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
തമാശ ആണെങ്കിലും ഇതിനുപിന്നിൽ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാൻ പോലും വയ്യാതെ വീടിൻറെ ഉള്ളിൽ മണിക്കൂറോളം കിടക്കേണ്ടി വന്നു. മാതാപിതാക്കൾ വന്നതിന് ശേഷമാണ് കുട്ടിയെ അതിൽനിന്നും പുറത്തെടുത്തത്. ചില ആളുകൾ മുഖം വരെ മൂടിയും ഈ ചലഞ്ച് ചെയ്തുവരുന്നു.
 
ഒറ്റക്കുള്ളപ്പോൾ ഈ അപകടം നിറഞ്ഞ ചലഞ്ച് ചെയ്താൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം. അനങ്ങാൻ കഴിയാതെ കിടക്കേണ്ടി വന്നാൽ അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ കിടക്കേണ്ടി വന്നേക്കാം. <ref name="ref2"> മാതൃഭൂമി [https://www.mathrubhumi.com/technology/news/dangerous-vacuum-challenge-going-viral-on-internet-1.3846776] ശേഖരിച്ചത് 2019 ജൂലൈ 16 </ref>
== ഇതും കാണുക ==
* [[ഐസ് ബക്കറ്റ് ചലഞ്ച്]]
"https://ml.wikipedia.org/wiki/വാക്വം_ചലഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്