"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) 'പൊതുതാൽപര്യവും' എന്ന വാക്ക് വാചകത്തിൽ രണ്ടാമത് ഉപയോഗിച്ചത് 'പൊതുതാതാപര്യവും' എന്നാണ്. 'ൽ' എന്നതിന് പകരം 'താ' എന്ന് എഴുതിരിയിരിക്കുന്നു.
വരി 2:
സമൂഹത്തിലെ, വ്യത്യസ്ത [[വർഗ്ഗങ്ങൾ|വർഗ്ഗങ്ങളിൽപ്പെടുന്ന]] ജനവിഭാഗങ്ങളുടെ, പരസ്പരം മത്സരിക്കുന്ന സാമൂഹ്യ - സാമ്പത്തിക താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തെയും ശത്രുതയെയുമാണ് '''വർഗ്ഗസമരം''' അഥവാ '''വർഗ്ഗവൈരുദ്ധ്യം''' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്{{തെളിവ്}}. "നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം (ലിഖിത ചരിത്രം) വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്" എന്ന [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|മാനിഫെസ്റ്റോയിലെ]] പ്രസ്താവനയിൽ അധിഷ്ഠിതമായി വികസിച്ചുവന്നതാണ് വർഗ്ഗസമരത്തെക്കുറിച്ചുള്ള [[കാൾ മാർക്സ്|കാൾ മാർക്സിന്റെ]] കാഴ്ചപ്പാട്.<ref name="www.cf.ac.uk">{{Citation |url=http://www.cf.ac.uk/socsi/undergraduate/introsoc/marx6.html|title=Marxists Internet Archive|accessdate=2013 ജൂലൈ 10}}</ref> സാമൂഹിക മാറ്റത്തിന്റെ കാതലായ കാരണം വർഗ്ഗ സമരമാണെന്ന് [[കാൾ മാർക്സ്]] തന്റെ കൃതികളിലൂടെ വിവരിക്കുന്നു.
 
വർഗ്ഗ സമരം എന്ന ആശയം മാർക്സിന് മുന്നേ നിലനിന്നിരുന്നെങ്കിലും അതിന് ശാസ്ത്രീയവും യുക്തിഭദ്രവുമായ വിശദീകരണം നൽകിയത് മാർക്സാണ്. മാർക്സിന്റെ വിശദീകരണ പ്രകാരം തൊ­ഴി­ലാ­ളികൾ ബൂർഷ്വാകൾ എന്ന് രണ്ട് വർഗ്ഗമാണുള്ളത്. എല്ലാ ജനങ്ങളും വളരെ വേഗത്തിൽ ഇതിലേതെങ്കിലും വർഗ്ഗത്തിലേക്ക് മാറികൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ പൊതുതാൽപര്യവും ബൂർഷ്വാകളുടെ പൊതുതാതാപര്യവുംപൊതുതാൽപര്യവും നിരന്തരം സമരത്തിൽ ഏർപ്പട്ടിരിക്കുന്നു.
 
"[[പ്രാകൃത കമ്മ്യൂണിസം|പ്രാകൃത കമ്മ്യൂണിസ്റ്റ്]] സാമൂഹ്യ വ്യവസ്ഥയ്കുശേഷമുള്ള ഘട്ടങ്ങളിൽ, ജനങ്ങൾക്കിടയിൽ സമൂഹത്തെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുള്ളതായി കാണാം. ഇവർ ഒറ്റപ്പെട്ട വ്യക്തികളായല്ല, മറിച്ച് വ്യത്യസ്ത '''[[വർഗ്ഗങ്ങൾ]]''' ആയാണ് പെരുമാറുന്നത്" എന്ന് മാർക്സിസ്റ്റ് ചിന്തകനായ [[എമിൽ ബേൺസ്]] തന്റെ [[എന്താണ് മാർക്സിസം]] എന്ന പുസ്തകത്തിൽ വിവരിക്കുന്നു. <ref name="എന്താണ് മാർക്സിസം">{{cite book |last= എമിൽ |first= ബേൺസ് |coauthors= |title= എന്താണ് മാർക്സിസം |page= 13 |publisher= ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം |year= 1984 |month= ഏപ്രിൽ |isbn= }}</ref>
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്