"അരാവലി പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആരവല്ലി പർവ്വതനിരകൾ നീക്കം ചെയ്തു; വർഗ്ഗം:അരാവലി പർവ്വതനിര ചേർത്തു [[വിക്കിപീഡിയ:ഹോ...
 
വരി 4:
 
==സവിശേഷതകൾ==
ആരവല്ലിയുടെ വടക്കൻ ഭാഗം ഒറ്റപ്പെട്ട കുന്നുകളും പാറ മുനമ്പുകളും ചേർന്ന് [[ഹരിയാന]] സംസ്ഥാനത്തിലൂടെ ഡൽഹിയിൽ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലൻപൂരിൽ അവസാനിക്കുന്നു. ഏറ്റവും വലിയ കൊടുമുടി [[മൗണ്ട് ആബു|മൗണ്ടു ആബുവിലുള്ളആബു]]വിലുള്ള ഗുരു ശിഖർ ആണ്‌. 5653 അടി(1723 മീറ്റർ) ഉയരത്തിൽ [[ഗുജറാത്ത്]] ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞാറൻതെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ഇതിന്റെ കിടപ്പ്.
[[File:Aravali range inside Ranthambhore, Rajasthan.jpg|right|200px|thumb|[[രാജസ്ഥാൻ|രാജസ്ഥാനിലെ]] രന്തംബോറിലെ ആരവല്ലി മലനിരകൾ]]
[[File:Ranthambore National Park.JPG|right|thumb|[[രന്തംബോർ ദേശീയോദ്യാനം]]]]
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അരാവലി_പർവ്വതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്