"ലൂസിഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
പിന്നീട്,ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായ പാപങ്ങൾ അവനിൽ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവൻറെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു എന്ന് ക്രിസ്തീയ വിശ്വാസം.
== അവലംബം ==
വിജിത് ഉഴമലയ്ക്കൽ എഴുതിയ ഫേസ്ബുക് പോസ്റ്റിൽ നിന്നും ശേഖരിച്ചത് [https://www.facebook.com/vijith.uzhamalakal/posts/1179093558917673]
[[ഉപയോക്താവ്:Vijith9946956701|Vijith9946956701]] ([[ഉപയോക്താവിന്റെ സംവാദം:Vijith9946956701|സംവാദം]]) 07:50, 30 ജൂൺ 2019 (UTC)
"https://ml.wikipedia.org/wiki/ലൂസിഫർ" എന്ന താളിൽനിന്ന് ശേഖരിച്ചത്