"നളചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
വാരിയരുടെ [[ഭാഷ|ഭാഷാരീതിയും]] ഒന്നു പ്രത്യേകമാണ്. [[സംസ്കൃതം|സംസ്കൃതവും]] [[മലയാളം|മലയാളവും]] യഥേഷ്ടം അദ്ദേഹം കൂട്ടിയിണക്കുന്നു. അവയ്ക്കുതമ്മിൽ ഭേദമേ കല്പിക്കുന്നില്ല. അനാവശ്യമായി, നിരർഥകമായി, ഒരു പദവും അദ്ദേഹം പ്രയോഗിക്കുന്നില്ല. ശബ്ദസൌന്ദര്യത്തിനും അർഥ നിഷ്കർഷയ്ക്കും നളചരിതകാരൻ തുല്യ പ്രാധാന്യം നൽകുന്നു.
 
== ഇതും കാണുക ==
* [[അംഗനമാർമൗലേ, ബാലേ]]
 
==അവലംബം==
"https://ml.wikipedia.org/wiki/നളചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്