"മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
| homepage = [http://www.mahindra.com/ Mahindra.com/]
}}
[[File:Mahindra_CL_550_MDI_@_Changanasseri.jpg|കണ്ണി=https://en.wikipedia.org/wiki/File:Mahindra_CL_550_MDI_@_Changanasseri.jpg|ലഘുചിത്രം|കേരളത്തിൽ നിന്നുള്ള ഒരു മഹീന്ദ്ര സി.എൽ 550 എംഡിഐ. അമേരിക്കൻ ജീപ്പിൽ നിന്നുള്ള ലൈസൻസിൽ പുറത്തിറക്കിയത്.|378x378ബിന്ദു]]
[[ചിത്രം:Mahindra.jpg|300px|right|മഹീന്ദ്ര സി ജെ 340]]
[[ചിത്രം:Mahindra.jpg|271x271px|right|മഹീന്ദ്ര സി ജെ 340]]
[[File:Mahindra Scorpio (first generation) (front), Kuala Lumpur.jpg|thumb|300px263x263px|right|ആദ്യ തലമുറയിലെ മഹീന്ദ്ര സ്‌കോർപിയോ]]
വാഹന നിർമ്മാണം ,കാർഷികോപകരണങ്ങളുടെ നിർമ്മാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന [[മഹീന്ദ്ര ഗ്രൂപ്പ്|മഹീന്ദ്ര ഗ്രൂപ്പിന്റെ]] ഒരു അനുബന്ധ സ്ഥാപനമാണ്‌ '''മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്''' ([[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബി.എസ്.ഇ]]:500520 , [[നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌|എൻ.എസ്.ഇ]]:MNM) . സ്‌പോർട്ട്സ് യൂറ്റിലിറ്റി വാഹനനിർമ്മാതാക്കാളിൽ ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ൽ [[ലുധിയാന|ലുധിയാനയിൽ]] മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ്‌ ഈ വാഹന നിർമ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടർന്ന് [[ഗുലാം മുഹമ്മദ്]] [[പാകിസ്താൻ|പാകിസ്താനിലേക്ക്]] പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടർന്നാണ്‌ 1948 ൽ ഈ സ്ഥാപനത്തിന്റെ പേര്‌ മഹീന്ദ്ര & മുഹമ്മദ് എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.
 
"https://ml.wikipedia.org/wiki/മഹീന്ദ്ര_%26_മഹീന്ദ്ര_ലിമിറ്റഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്